"ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39259 (സംവാദം | സംഭാവനകൾ)
39259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Header}}
വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക്പദ്ധതിയുടെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ആണ് '''ലിറ്റിൽ കൈറ്റ്സ്'''. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്'''ലിറ്റിൽ കൈറ്റ്സ്.''' തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല '''സജീവ് ആർ, സ്‍മിത എസ്''' എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ഫീൽഡ് വിസിറ്റ‍ുകൾ, ക്യാമ്പുകൾ എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുന്നു. അനിമേഷൻ,മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകുന്നു.