"ജി എൽ പി എസ് കക്കടംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎നേട്ടങ്ങൾ: added achievements)
വരി 100: വരി 100:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''.'''
'''ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

19:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കക്കടംകുന്ന്
വിലാസം
കക്കടം കുന്ന്

വാകേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1998
വിവരങ്ങൾ
ഫോൺ04936 229110
ഇമെയിൽkakkadamkunnuglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15337 (സമേതം)
യുഡൈസ് കോഡ്32030201302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് സി ജെ
പി.ടി.എ. പ്രസിഡണ്ട്സബീന ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
30-01-2022RamyaPG


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കക്കടംകുന്ന്. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

school gate
  • ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ചേർന്നതാണ് സ്കൂൾകെട്ടിടം. വിശാലമായ കളിസ്ഥലവും ചിൽഡ്രൻസ് പാർക്കും, സ്റ്റേജും സ്കൂളിൽ ഉണ്ട്.
  • 3 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്. സ്കൂളിൽ ആറ് ലാപ്ടോപ്പുകളും ഉണ്ട്.
  • ആയിരത്തിലധികം ബുക്കുകൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സുധീഷ് സി പി (ഇൻ ചാർജ്)
  2. ജയരാജ് സി സി (ഇൻ ചാർജ്)
  3. ഷാജൻ കെ ആർ (ഇൻ ചാർജ്)
  4. കുര്യാക്കോസ് ആൻറണി (HM)
  5. റോസമ്മ ജോർജ് (HM)
  6. ചന്ദ്രൻ (HM)
  7. റോസമ്മ ജോർജ് (HM)
  8. മേരി ഒ വി (HM)
  9. ജോയ് പി എം (HM)
  10. കെ ആർ എലിസബത്ത് (HM)
  11. എൻ വി ചിന്നമ്മ (HM)
  12. വി ജി അയ്യപ്പൻ (HM)
  13. തോമസ് സി ജെ (HM)

നേട്ടങ്ങൾ

ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കടംകുന്ന്
    വാകേരി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.599850171701682, 76.26493635323936 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കടംകുന്ന്&oldid=1504382" എന്ന താളിൽനിന്ന് ശേഖരിച്ചത്