Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ് വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ  വസതിയിലെ കളപ്പുരയിൽ 2  ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ  വസതിയിലെ കളപ്പുരയിൽ 2  ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതലറിയാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത്  . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ  ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്.
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത്  . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ  ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. കൂടുതലറിയാൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504923" എന്ന താളിൽനിന്ന് ശേഖരിച്ചത്