"സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}'''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു പള്ളി സ്കൂൾ എന്നും അറിയപ്പെടുന്നു'''{{Infobox School  
{{PSchoolFrame/Header}}'''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു പള്ളി സ്കൂൾ എന്നും അറിയപ്പെടുന്നു'''
{{prettyurl|St. Augustian's Lps Aroor}}
{{Infobox School  
|സ്ഥലപ്പേര്=അരൂർ  
|സ്ഥലപ്പേര്=അരൂർ  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ

23:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു പള്ളി സ്കൂൾ എന്നും അറിയപ്പെടുന്നു

സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ
വിലാസം
അരൂർ

അരൂർ
,
അരൂർ പി ഒ പി.ഒ.
,
688534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0478 2871057
ഇമെയിൽ34319thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34319 (സമേതം)
യുഡൈസ് കോഡ്32111001005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി വി ആന്റണി
പി.ടി.എ. പ്രസിഡണ്ട്ഷാൻ
എം.പി.ടി.എ. പ്രസിഡണ്ട്മറിയാമ്മ
അവസാനം തിരുത്തിയത്
02-02-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂറും കൊച്ചിയും മലബാറും കേരളത്തിന്റെ പ്രവിശ്യകൾ ആയിരുന്നപ്പോൾ തിരുവിതാംകൂറിന്റെ ഏറ്റവും വടക്കേ അറ്റം "അരിയ ഊര്" എന്നാണ് അറിയപ്പെടുന്നത്. അന്നത്തെ "അരിയ ഊര്" ആണ് ഇന്നത്തെ അരൂർ. പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ അരൂർ, കായലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. അരൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ 1908 ഡിസം. 3 ന് സ്ഥാപിതമായ കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ   നൂറിനുമേലെ വർഷം പഴക്കമുള്ള സുന്ദരമായ കെട്ടിടം. 300 നു മേലെ ബുക്കുകളുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ്. ക്ലാസ് റൂമുകളെല്ലാം വൈദ്യുതീകരിച്ചതാണ്. ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 16 അദ്ധ്യാപകരുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : LOWRANCE SIR , K M ANTONY, C J ANTONY, N X ANTONY JOSEPH FRANCIS C X

നേട്ടങ്ങൾ

അരൂർ പ്രദേശത്തിന്റെ സാമൂഹ്യസാംസ്ക്കാരിക വികാസപരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവന നൽകാൻ ഈ വിദ്യാലയം ഒരു വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്.

തുറവൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്നു.പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.8733° N, 76.3029° E |zoom=13}}

അവലംബം

Reference