"എ.എം.എൽ.പി.എസ് പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19237-wiki (സംവാദം | സംഭാവനകൾ) No edit summary |
19237-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി. | മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി. | ||
PTA, SSG, പൂർവവിദ്യാർഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയതിനായിട്ടുണ്ട്. കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാൻ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്. ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകൾ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കവുന്നുണ്ട് | PTA, SSG, പൂർവവിദ്യാർഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയതിനായിട്ടുണ്ട്. കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാൻ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്. ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകൾ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കവുന്നുണ്ട് | ||
== ആമുഖം == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എ.എം.എൽ.പി.എസ് പൂക്കരത്തറ | |
---|---|
വിലാസം | |
പൂക്കരത്തറ എ എം എൽ പി സ്കൂൾ പൂക്കരത്തറ , കോലൊളമ്പ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | amlpspookkarathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19237 (സമേതം) |
യുഡൈസ് കോഡ് | 32050700212 |
വിക്കിഡാറ്റ | Q64564827 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില സി |
പി.ടി.എ. പ്രസിഡണ്ട് | നിഷ മോൾ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുസ്മിത എം പി |
അവസാനം തിരുത്തിയത് | |
30-01-2022 | 19237-wiki |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പൂക്കരത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പൂക്കരത്തറ.
ചരിത്രം
== ചരിത്രം == എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവര്ത്തിച്ച്ചു പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്. മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി.
PTA, SSG, പൂർവവിദ്യാർഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയതിനായിട്ടുണ്ട്. കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാൻ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്. ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകൾ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കവുന്നുണ്ട്
ആമുഖം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19237
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ