"എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/ചരിതൃം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' =='''ചരിത്രം'''== 1982 ൽ ഇർശാദുൽ ഉമ്മ സംഘത്തിൻറ കീഴിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
'''ജീവിച്ചിരിക്കുന്നവരും  മരണപ്പെട്ടവരുമായ ഒരുപാട് സാധാരണക്കാരുടെ കഠിനാധ്വാനത്തി൯ ഫലമാണ് നമ്മുടെ സ്കൂൾ'''
'''ജീവിച്ചിരിക്കുന്നവരും  മരണപ്പെട്ടവരുമായ ഒരുപാട് സാധാരണക്കാരുടെ കഠിനാധ്വാനത്തി൯ ഫലമാണ് നമ്മുടെ സ്കൂൾ'''


'''മരണപ്പെട്ടുപോയ  മായിൻകുട്ടി ഹാജി, താഴത്താരി മൂസ സാഹിബ് , മുഹമ്മദ് മാസ്റ്റർ, ഏന്തീ൯കുട്ടി ഹാജി  എന്നിവരും ഇന്നും സ്കൂളിൻറെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന വെള്ളാരി  മമ്മദീഷ കുട്ടി സാഹിബ് , അറിഞ്ഞികുണ്ടൻ  ഉസ്സൻകുട്ടി ഹാജി, വടക്കൻ മുഹമ്മദലി സാഹിബ് എന്നിവരും. പേര് പരാമർശിക്കാത്ത മറ്റു സഹൃദയരായ  ഒരുപാട് ആളുകളും നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിച്ചവരാണ് .'''
'''മരണപ്പെട്ടുപോയ  മായിൻകുട്ടി ഹാജി,എൻ വി. ഇബ്രാഹിം മാസ്റ്റർ , താഴത്താരി മൂസ സാഹിബ് , മുഹമ്മദ് മാസ്റ്റർ, ഏന്തീ൯കുട്ടി ഹാജി  .  വെള്ളാരി  മമ്മദീഷ കുട്ടി സാഹിബ് , അറിഞ്ഞികുണ്ടൻ  ഉസ്സൻകുട്ടി ഹാജി എന്നിവരും , ഇന്നും സ്കൂളിൻറെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന വടക്കൻ മുഹമ്മദലി സാഹിബ് ,താഴത്താരി അബ്ദുൽ കരീം, നിയാസ് താഴത്താരി, സുഹൈർ വി പി, എന്നിവരും. പേര് പരാമർശിക്കാത്ത മറ്റു സഹൃദയരായ  ഒരുപാട് ആളുകളും നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിച്ചവരാണ് .'''


'''നിലവിലെ  സ്കൂൾ മാനേജർ ചോലകുണ്ടൻ മുഹമ്മദ് സാഹിബ്  അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഏറെ സഹായകമാകും വിധം നമ്മുടെ സ്കൂളിന് ഏറെ പിന്തുണ നൽകുന്നു'''
'''നിലവിലെ  സ്കൂൾ മാനേജർ ചോലകുണ്ടൻ മുഹമ്മദ് സാഹിബ്  അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഏറെ സഹായകമാകും വിധം നമ്മുടെ സ്കൂളിന് ഏറെ പിന്തുണ നൽകുന്നു'''

10:37, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

ചരിത്രം

1982 ൽ ഇർശാദുൽ ഉമ്മ സംഘത്തിൻറ കീഴിൽ സ്ക്കൂൾ സ്ഥാപിതമായി.2012മുതൽ സൊസൈററി ഫോർ സോഷ്യൽ ആൻറ് എഡ്യൂക്കേണൽ സർവ്വീസ് അരീക്കോടിൻറ് കീഴിൽ പ്രവർത്തിച്ച് വരുന്നു

ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ ഒരുപാട് സാധാരണക്കാരുടെ കഠിനാധ്വാനത്തി൯ ഫലമാണ് നമ്മുടെ സ്കൂൾ

മരണപ്പെട്ടുപോയ  മായിൻകുട്ടി ഹാജി,എൻ വി. ഇബ്രാഹിം മാസ്റ്റർ , താഴത്താരി മൂസ സാഹിബ് , മുഹമ്മദ് മാസ്റ്റർ, ഏന്തീ൯കുട്ടി ഹാജി . വെള്ളാരി  മമ്മദീഷ കുട്ടി സാഹിബ് , അറിഞ്ഞികുണ്ടൻ  ഉസ്സൻകുട്ടി ഹാജി എന്നിവരും , ഇന്നും സ്കൂളിൻറെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന വടക്കൻ മുഹമ്മദലി സാഹിബ് ,താഴത്താരി അബ്ദുൽ കരീം, നിയാസ് താഴത്താരി, സുഹൈർ വി പി, എന്നിവരും. പേര് പരാമർശിക്കാത്ത മറ്റു സഹൃദയരായ ഒരുപാട് ആളുകളും നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിച്ചവരാണ് .

നിലവിലെ  സ്കൂൾ മാനേജർ ചോലകുണ്ടൻ മുഹമ്മദ് സാഹിബ് അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും  ഏറെ സഹായകമാകും വിധം നമ്മുടെ സ്കൂളിന് ഏറെ പിന്തുണ നൽകുന്നു