ഗവ ആശ്രമം സ്കൂൾ തിരുനെല്ലി (മൂലരൂപം കാണുക)
19:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
<sub>ആത്മീയതയുടേയും, പോരാട്ടത്തിന്റെയും ചരിത്രം ഉറങ്ങുന്ന തിരുനെല്ലിയുടെ മണ്ണിൽ കാളിന്ദി പുഴയോട് ചേർന്നു രണ്ടായിരാമാണ്ടിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ഗവ:ആശ്രമം സ്കൂൾ തിരുനെല്ലി. ഇത് പൂർണ്ണമായും പട്ടികവർഗ വികസന വകുപ്പിൻറെ കീഴിൽ സ്ഥാപിതമായി ആയതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിവച്ചു വരുന്നു . ഒന്നു മുതൽ പത്താം തരം വരെ ആകെ പത്ത് ഡിവിഷൻ ഉണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽസിക്കു നൂറു ശതമാനം വിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. കൂടാതെ കല, കായിക, ശാസ്ത്ര മേഘലകളിലും കുട്ടികൾ വളരെ നല്ല മികവ് പുലർത്താറുണ്ട്.</sub> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |