"എൽ എഫ് യു പി എസ് മുണ്ടാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 158: | വരി 158: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം ,നീന്തൽ പരിശീലനം .സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് .ചിത്ര രചനാ മത്സരങ്ങൾ. വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം. ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ .വായനാ വാരം ആഘോഷിക്കുന്നു. ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ പരിശീലനംചിത്രരചന മത്സരങ്ങൾ വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ് ,ഗണിത വിജയംക്ലാസ്സുകൾ .അമ്മ മലയാളം വൈവിധ്യമാർന്ന ദിനാചരണങ്ങൾ പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.പ്രവൃത്തി പരിചയ പരിശീലനം | |||
കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം , | |||
* നീന്തൽ പരിശീലനം . | |||
* സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ. | |||
* വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് . | |||
* ചിത്ര രചനാ മത്സരങ്ങൾ. | |||
* വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം. | |||
* ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ . | |||
* വായനാ വാരം ആഘോഷിക്കുന്നു. | |||
* ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് . | |||
* കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ | |||
* പരിശീലനംചിത്രരചന മത്സരങ്ങൾ | |||
* വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം | |||
* മലയാളത്തിളക്കം, | |||
* ഹലോ ഇംഗ്ലീഷ് , | |||
* ഗണിത വിജയംക്ലാസ്സുകൾ . | |||
* അമ്മ മലയാളം | |||
* വൈവിധ്യമാർന്ന ദിനാചരണങ്ങൾ | |||
* പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്. | |||
* പ്രവൃത്തി പരിചയ പരിശീലനം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
18:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് യു പി എസ് മുണ്ടാങ്കൽ | |
---|---|
വിലാസം | |
മുണ്ടാങ്കൽ ലിറ്റിൽ ഫ്ളവർ യു പി സ്കൂൾ മുണ്ടാങ്കൽ , മുണ്ടാങ്കൽ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | മെയ് - 1927 |
വിവരങ്ങൾ | |
ഫോൺ | 04822-216825 |
ഇമെയിൽ | mundankallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31537 (സമേതം) |
യുഡൈസ് കോഡ് | 32101000207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലാ |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷിജി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൽജി ബിജു |
അവസാനം തിരുത്തിയത് | |
30-01-2022 | 31537HM |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ് മുണ്ടാങ്കൽ.
ചരിത്രം
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരി കളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ. ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ പ്രഥമാധ്യാപികമാർ | |
1927-1936 | സി.ജൽത്രൂദ് |
1936-38 | സി.റാഹേലമ്മ പെരുമാൾ |
1938- | സി. മറിയാമ്മ അബ്രാഹം |
1939-43 | സി. റാഹേലമ്മ പെരുമാൾ |
1943-48 | സി. വേറോനിക്ക |
1948-52 | സി.എൻ എ ഏലിക്കുട്ടി |
1952- | സി.കെ സി ഏലി |
സി.വി.ജെ മേരി | |
1952-53 | സി തെക്ള വി.തോമസ് |
53-54 | റ്റി.എം.മറിയാം |
1954-55 | കെ റ്റി ത്രേസ്യാമ്മ |
1955-61 | സി മറിയാമ്മ എബ്രാഹം |
1961-66 | സി ഏലിക്കുട്ടി പി പി |
1966-67 | സി ബ്രിജിറ്റ് കെ.കെ |
1967-68 | സി എലിക്കുട്ടി പി കെ |
1968-71 | സി മറിയാമ്മ ദേവസ്യാ |
1971-91 | സി അന്നക്കുട്ടി എംഡി |
1991-94 | സി. മേരി കെ റ്റി |
1994-95 | സി പി.ജെ ഏലിയാമ്മ |
1995-97 | സി.സിസിലിക്കുട്ടി വി എം |
1997-2003 | സി. മേരിക്കുട്ടി ജോർജ് |
2003-12 | സി.ജെസിയമ്മ തോമസ് |
2012-17 | സി' മേരിക്കുട്ടി ജോസഫ് |
2017-19 | സി. മേരിക്കുട്ടി ഇമ്മാനുവൽ |
2019-21 | സി.ലിസമ്മ ജോർജ് |
നേട്ടങ്ങൾ
കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം ,
- നീന്തൽ പരിശീലനം .
- സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.
- വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് .
- ചിത്ര രചനാ മത്സരങ്ങൾ.
- വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം.
- ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ .
- വായനാ വാരം ആഘോഷിക്കുന്നു.
- ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .
- കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ
- പരിശീലനംചിത്രരചന മത്സരങ്ങൾ
- വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം
- മലയാളത്തിളക്കം,
- ഹലോ ഇംഗ്ലീഷ് ,
- ഗണിത വിജയംക്ലാസ്സുകൾ .
- അമ്മ മലയാളം
- വൈവിധ്യമാർന്ന ദിനാചരണങ്ങൾ
- പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.
- പ്രവൃത്തി പരിചയ പരിശീലനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.73795,76.691063 |width=1100px|zoom=16}}