"എസ് എസ് എൽ പി എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ് എസ് എൽ പി എസ് പോരൂർ/പ്രവർത്തനങ്ങൾ - കൂട്ടിചേർക്കലുകൾ നടത്തി |
എസ് എസ് എൽ പി എസ് പോരൂർ/പ്രവർത്തനങ്ങൾ- തിരുത്തലുകൾ വരുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''2021-2022''' | '''2021-2022''' | ||
*<u>'''<big>വിജയികളെ ആദരിച്ചു </big>'''</u> | |||
വിവിധ മേഖലകളിൽ വിജയികളായ കുട്ടികളെ പി റ്റി എ യുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തിൽ ആദരിച്ചു. | |||
*<u>'''<big>വിദ്യാകിരണം ലാപ്ടോപ് വിതരണം </big>'''</u> | |||
ഓൺലൈൻ പഠനത്തിനായി ST കുട്ടികൾക്ക് കേരള സർക്കാർ അനുവദിച്ചു തന്ന 19 ലാപ്ടോപ്പുകളുടെ വിതരണം വാർഡ് മെമ്പർ ശ്രീ.മനോഷ് ലാൽ നിർവഹിച്ചു. മാനേജർ ബഹു.ഫാ.അഗസ്റ്റിൻ നിലക്കപ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
*<u>'''<big>സ്നേഹ ഭവനം</big>'''</u> | *<u>'''<big>സ്നേഹ ഭവനം</big>'''</u> | ||
ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് നടത്തുന്ന സ്നേഹ ഭവനം പദ്ധതിയിയിലേക്ക് 'പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ' എന്ന മത്സരത്തിൽ ലഭിച്ച സമ്മാന തുകയും രക്ഷിതാക്കൾ നൽകിയ സംഭാവനയും കൈമാറി. | ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് നടത്തുന്ന സ്നേഹ ഭവനം പദ്ധതിയിയിലേക്ക് 'പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ' എന്ന മത്സരത്തിൽ ലഭിച്ച സമ്മാന തുകയും രക്ഷിതാക്കൾ നൽകിയ സംഭാവനയും കൈമാറി. | ||