"ജി.എച്ച്.എസ്. അയിലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം | ചരിത്രം | ||
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു.2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി. | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} |
17:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു.2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |