"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
* 2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
* 2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
* ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.
* ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.
1957-58 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഓടിട്ട മന്ദിരമാണ് ഇന്ന് പൈതൃകമന്ദിരമായി നിൽക്കുന്നത്.ഇവിടെയാണ് ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.

= വീരണകാവിന്റെ ചരിത്രം =
* ഹൈസ്കൂളിനായുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീർ ആയിരുന്നു.അധ്യക്ഷൻ ശ്രീ.ജി.കാർത്തികേയൻ എം.എൽ.എയുമായിരുന്നു.
* പ്രീപ്രൈമറിയ്ക്കായി കെട്ടിടം ഉദ്ഘാടനം നടത്തിയത് 25/07/1995 ൽ അന്നത്തെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ശ്രീ.ജി.കാർത്തികേയനായിരുന്നു.അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ.എൻ കെ മോഹനൻനായർ ആയിരുന്നു അധ്യക്ഷൻ
* 2006 ലാണ്എസ്.എസ്.എ മന്ദിരം ശിലാസ്ഥാപനം നടത്തിയത് ശ്രീ.ആനാവൂർ നാഗപ്പൻ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)ആയിരുന്നു.മന്ദിരം ഉദ്ഘാടനം നടത്തിയത് 2007 ൽ ശ്രീ.ഐ.ബി.സതീഷ് (ജില്ലാ പഞ്ചായത്ത് അംഗം) ആയിരുന്നു.
* 2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു.
* പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.
* 2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
* കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് ബഹു.എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു.കൂടുതലറിയാനായി ചിത്രശാലസന്ദർശിക്കൂ
 
== വീരണകാവിന്റെ ചരിത്രം ==
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ് .കേട്ടുകേൾവികളും ചരിത്രവുമായി ഇടകലർന്ന് കിടക്കുന്നതിനാൽ വ്യക്തമായ തെളിവുകളുടെ അഭാവം ഈ ഗ്രാമത്തിൽ ചരിത്രരചനയിലെ ഒരു വെല്ലുവിളി തന്നെയാണ്. പൂവച്ചൽ പഞ്ചായത്തിന്റെ വികസന രേഖകളും കുറുമുനിയുടെ നാട്ടിൽ എന്ന കിളിയൂർ അജിത്തിന്റെ ചരിത്ര പുസ്തകത്തിന്റെ ഏടുകളിലെ പരാമർശങ്ങളും ചരിത്ര രചനക്ക് സഹായകമാണ്.