"അധികവിവരങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ ഉറപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കുട്ടികൾ നയിക്കുന്ന ഹരിതസേന. ഹരിതവിദ്യാലയം എന്ന പദവിയും സ്കൂളിന് സ്വന്തമാണ് ആണ്.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചന്ദ്രോത്സവം*പരിപാടിയിൽ ഭൂമിയിലെത്തിയ ചന്ദ്രൻ ചന്ദ്രനിലെ രഹസ്യങ്ങളും ചന്ദ്രയാൻ-1 2 എന്നിവയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.അഞ്ഞൂറോളം ചാർട്ടുകളുടെ പ്രദർശനവും നടന്നു .ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട . | പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ ഉറപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കുട്ടികൾ നയിക്കുന്ന ഹരിതസേന. ഹരിതവിദ്യാലയം എന്ന പദവിയും സ്കൂളിന് സ്വന്തമാണ് ആണ്.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചന്ദ്രോത്സവം*പരിപാടിയിൽ ഭൂമിയിലെത്തിയ ചന്ദ്രൻ ചന്ദ്രനിലെ രഹസ്യങ്ങളും ചന്ദ്രയാൻ-1 2 എന്നിവയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.അഞ്ഞൂറോളം ചാർട്ടുകളുടെ പ്രദർശനവും നടന്നു .ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട . | ||
[[പ്രമാണം:WhatsApp Image 2022-01-30 at 8.39.58 AM(1).jpg|ലഘുചിത്രം|100 ശാസ്ത്ര പരീക്ഷണങ്ങൾ]] | |||
വായന ദിനാചരണത്തോടനുബന്ധിച്ച് 30 പ്രമുഖരുടെ വായനാദിന സന്ദേശങ്ങളും 30 പ്രമുഖ സാഹിത്യകാരന്മാരുടെ ജീവചരിത്രവും ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു മാസം നീണ്ടു നിന്ന വായനാ വസന്തം. പരിപാടി. | |||