"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം |
ബഷീർ അനുസ്മരണം |
||
| വരി 7: | വരി 7: | ||
ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ) | ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ) | ||
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം == | |||
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു. | |||