"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഒളവിലം | യശശരീരരായ ചെറിയത്ത് കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും ശ്രീ. കുനിയിൽ കെ. സി അച്യുതനും ചേർന്ന് 1925 ൽ ഒളവിലം സൗത്ത് എൽ.പി സ്കൂൾ എന്ന പേരിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ മുഴുവൻ ഉടമസ്ഥതയും ശ്രീ. കൃഷ്ണൻ ഗുരുക്കൾക്ക് വന്നുചേർന്നു. സ്ഥാപക മാനേജരായ ശ്രീ. കൃഷ്ണൻ ഗുരുക്കൾ 1957 നവംബർ നാലിന് ചരമമടഞ്ഞ തിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനും ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ ശ്രീ. ചെറിയത്ത് കോട്ടയിൽ ദാമോദരൻ മാസ്റ്റർ സ്കൂൾ മാനേജർ ആയി. ശ്രീ. ദാമോദരൻ മാസ്റ്ററുടെ പരിശ്രമഫലമായി അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഒളവിലം സൗത്ത് യുപി സ്കൂൾ എന്നായിരുന്നു പേര്. ശ്രീ ദാമോദരൻ മാസ്റ്ററുടെ കഠിന പ്രയത്നത്തിന് ഫലമായി 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും സ്കൂളിന്റെ പേര് രാമകൃഷ്ണ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
17:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം | |
---|---|
വിലാസം | |
ഒളവിലം ഒളവിലം പി.ഒ,തലശ്ശേരി , 673313 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 20 - 07 - 1925 |
വിവരങ്ങൾ | |
ഫോൺ | 0490-2335220 |
ഇമെയിൽ | ramakrishnahsolavilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശെരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദീപക് തയ്യിൽ |
അവസാനം തിരുത്തിയത് | |
30-01-2022 | 14061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ഒളവിലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് രാമകൃഷ്ണ ഹൈസ്കൂൾ.
ചരിത്രം
യശശരീരരായ ചെറിയത്ത് കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും ശ്രീ. കുനിയിൽ കെ. സി അച്യുതനും ചേർന്ന് 1925 ൽ ഒളവിലം സൗത്ത് എൽ.പി സ്കൂൾ എന്ന പേരിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ മുഴുവൻ ഉടമസ്ഥതയും ശ്രീ. കൃഷ്ണൻ ഗുരുക്കൾക്ക് വന്നുചേർന്നു. സ്ഥാപക മാനേജരായ ശ്രീ. കൃഷ്ണൻ ഗുരുക്കൾ 1957 നവംബർ നാലിന് ചരമമടഞ്ഞ തിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനും ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ ശ്രീ. ചെറിയത്ത് കോട്ടയിൽ ദാമോദരൻ മാസ്റ്റർ സ്കൂൾ മാനേജർ ആയി. ശ്രീ. ദാമോദരൻ മാസ്റ്ററുടെ പരിശ്രമഫലമായി അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഒളവിലം സൗത്ത് യുപി സ്കൂൾ എന്നായിരുന്നു പേര്. ശ്രീ ദാമോദരൻ മാസ്റ്ററുടെ കഠിന പ്രയത്നത്തിന് ഫലമായി 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും സ്കൂളിന്റെ പേര് രാമകൃഷ്ണ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
‘ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- J.R.C
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Was the founder of this School KOTTAYIL KALLANTAVIDE KRISHNAN MASTER.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Single Manager ഹൈസ്കൂൾ വിഭാഗത്തിന്റെ HEADMASTER DEEPAK THAYYIL
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1
2 3
വഴികാട്ടി
ത |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.70430507234403, 75.5578413701192 | width=800px | zoom=17 }}