"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 637: വരി 637:

==== ലോക ഭിന്ന ശേഷി ദിനം ====
==== ലോക ഭിന്ന ശേഷി ദിനം ====
          ഡിസംബർ 3 ലോക ഭിന്നശേഷി ദിനം ആയി ആചരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരുടെ  അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഇവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമാണ്  ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്തു അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ  ദിനാചരണത്തിന് ഉണ്ട് .
          ഡിസംബർ 3 ലോക [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF ഭിന്നശേഷി] ദിനം ആയി ആചരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരുടെ  അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഇവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമാണ്  ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്തു അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ  ദിനാചരണത്തിന് ഉണ്ട് .

         നമ്മുടെ വിദ്യാലയത്തിലും ഭിന്നശേഷിദിനം ആചരിക്കുകയുണ്ടായി. 9/12/ 19ന് അസംബ്ലിയിൽ ഭിന്നശേഷി കുട്ടികളായ അർഷദ്, ശിഫ എന്നിവർ പാട്ടുപാടി. ഹോം സ്റ്റഡി യിലുള്ള മുനവ്വറ ഫർഹ ത്തിന്  നാലാംക്ലാസിൽ കൊണ്ടു വന്ന്  ഐ സി ടി യിൽ വീഡിയോ ഇട്ടും കുട്ടികൾ പാട്ടുപാടിയും മറ്റും സന്തോഷിപ്പിച്ചു. കുട്ടികൾ അവൾക്ക് മധുരം നൽകി. രണ്ടുമണിക്കൂറോളം കുട്ടികളോടൊപ്പം ചിലവഴിച്ചു.

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്