"ആർ സി എൽ പി എസ്സ് ഉച്ചക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<blockquote>'''<small>തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ , ആർ സി എൽ പി എസ് ഉച്ചക്കട.[[റൂട്ട്|(റൂട്ട്)]]</small>'''</blockquote>{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} | <blockquote>'''<small>തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ , ആർ സി എൽ പി എസ് ഉച്ചക്കട.[[ആർ സി എൽ പി എസ് ഉച്ചക്കട/റൂട്ട്|(റൂട്ട്)]]</small>'''</blockquote>{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ സി എൽ പി എസ്സ് ഉച്ചക്കട | |
---|---|
വിലാസം | |
ആർ സി എൽ പി എസ് ഉച്ചക്കട , Uchakkada പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0471 2209016 |
ഇമെയിൽ | rclpsuchakkada@mail.com |
വെബ്‍സൈറ്റ് | https://schools.org.in/thiruvananthapuram/32140900206/rc-lps-uchakkada.html |
കോഡുകൾ | |
സ്കൂൾ കോഡ് | 44537 (സമേതം) |
യുഡൈസ് കോഡ് | 32140900206 |
വിക്കിഡാറ്റ | Q64035342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 436 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെയ്സിൽ റ്റി ആർ |
പി.ടി.എ. പ്രസിഡണ്ട് | Suni |
എം.പി.ടി.എ. പ്രസിഡണ്ട് | Sandhya Chandran |
അവസാനം തിരുത്തിയത് | |
30-01-2022 | 44537 |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സിഥാപിതമായി.
ചരിത്രം
തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ സ്പെയിൻ സ്വദേശിയും, ബെൽജിയം കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1905 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1906 ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
4 ക്ലാസ്സ് റൂം
5കളിസ്ഥലം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രധാനാധ്യാപകൻ
അധ്യാപകർ- 13
( അധ്യാപകർ)
ക്ളബുകൾ
വിദ്യാലയം എന്നത് വെറും അക്ഷരങ്ങളിലും പാഠപുസ്തകത്തിലും ഒതുങ്ങാതെ കുട്ടികളിൽ സാംസ്കാരികവും കലാപരവും കായികപരവും ആയിട്ടുള്ള എല്ലാ കഴിവുകളും വളർത്തുക എന്ന ഉദ്ദേശത്തോടു കൂടിയും കുട്ടികളിൽ സ്വയം ശേഷി വളർത്തുന്നതിനും സമൂഹത്തെക്കുറിച്ചും രാഷ്ട്രങ്ങളെക്കുറിച്ചും അറിവ് ഉണ്ടാകുന്നതിനും അങ്ങനെ പരസ്പരം സഹായിക്കുന്നതിനും എല്ലാ കഴിവുകളും ഒത്തിണക്കിക്കൊണ്ട് ഓരോ കുട്ടിയും വിദ്യാലയം വിട്ട് ഇറങ്ങുക എന്ന ലക്ഷ്യത്തോടു കൂടി നമ്മുടെ സ്കൂളിലും വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.(ക്ലബ്ബുകൾ)
വിവിധ ക്ലബ്ബുകൾ
✳️ സയൻസ് ക്ലബ്ബ്
✳️സോഷ്യൽ സയൻസ് ക്ലബ്ബ്
✳️ ഗണിത ക്ലബ്ബ്
✳️ ഇംഗ്ലീഷ് ക്ലബ്ബ്
✳️ കാർഷിക ക്ലബ്ബ്
✳️ സ്പോട്സ് ക്ലബ്ബ്
✳️ ബാലവേദി
✳️ ഗാന്ധി ദർശൻ
✳️ വിദ്യാരംഗം കലാസാഹിത്യ വേദി
✳️ഹെൽത്ത് ക്ലബ്ബ്
✳️ഹരിത പരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
വഴികാട്ടി
തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ , ആർ സി എൽ പി എസ് ഉച്ചക്കട.(റൂട്ട്)
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44537
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ