"ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ക്ലബ്ബുകൾ |
schoolinte ഇന്നത്തെ വിവരങ്ങൾ |
||
| വരി 65: | വരി 65: | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്ത് ചെമ്മണ ഏലായിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെൻറ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ് കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കൂടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിൻ്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു . | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്ത് ചെമ്മണ ഏലായിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെൻറ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ് കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കൂടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിൻ്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു . | ||
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും വയലും തോടും നിറഞ്ഞ ഈവിദ്യാലയത്തിൽസാധാരണക്കാരുടെമക്കളാണ്പഠിക്കുന്നത്.വിദ്യാലപുരോഗതിയിൽഅധ്യാപരോടൊപ്പംരക്ഷിതാക്കളുംനാട്ടുകാരുംപൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി ടി എ പ്രസിഡൻറ് ശ്രീമതി രാധികയും എം പി ടി എ പ്രസിഡൻറ് ശ്രീമതി ശശികലയും ആണ് . | ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും വയലും തോടും നിറഞ്ഞ ഈവിദ്യാലയത്തിൽസാധാരണക്കാരുടെമക്കളാണ്പഠിക്കുന്നത്.വിദ്യാലപുരോഗതിയിൽഅധ്യാപരോടൊപ്പംരക്ഷിതാക്കളുംനാട്ടുകാരുംപൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി ടി എ പ്രസിഡൻറ് ശ്രീമതി രാധികയും എം പി ടി എ പ്രസിഡൻറ് ശ്രീമതി ശശികലയും ആണ് . | ||