"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ശ്രീമതി റോസിലി ജോൺ ടീച്ചറിന്റെ നേതൃത്വത്തിൽ,കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സുസജ്ജമാക്കിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. ഭാഷ, ശാസ്ത്രം, സാഹിത്യം, ഗണിതം, കല, മതം, സഞ്ചാരസാഹിത്യം, ചരിത്രം, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിൽ ഉണ്ട്. | |||