ഗവ. എച്ച് എസ് ബീനാച്ചി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
15:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
'''ഗണിത ക്ലബ് 2021''' | '''ഗണിത ക്ലബ് 2021''' | ||
[[പ്രമാണം:MATHS 15086.jpg|ലഘുചിത്രം|298x298ബിന്ദു]] | [[പ്രമാണം:MATHS 15086.jpg|ലഘുചിത്രം|298x298ബിന്ദു]] | ||
ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 12.07.2021 ഉച്ചക്ക് 2.മണിക്ക് ഓൺലൈനിൽ ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പാസ്കൽ ത്രികോണത്തിന്റെ ചാർട്ട് പ്രദർശനം, പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തിൽ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. | ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 12.07.2021 ഉച്ചക്ക് 2.മണിക്ക് ഓൺലൈനിൽ ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പാസ്കൽ ത്രികോണത്തിന്റെ ചാർട്ട് പ്രദർശനം, പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തിൽ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 25. 7. 2021 ന് വൈകിട്ട് 4 മണിക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഈശ്വര പ്രാർത്ഥനയോടെയാണ് കാര്യ പരിപാടികൾ ആരംഭിച്ചത് . സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗണിത അധ്യാപകനുമായ ശ്രീ. കെ പി സാബു സ്വാഗതം ആശംസിച്ചു. | ||
തുടർന്ന് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും , സ്കൂൾ PTA പ്രസിഡണ്ടുമായ ശ്രീ സി കെ സഹദേവൻ അവർകളുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം, പ്രശസ്ത ഗണിത അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ സഹദേവൻ മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. | തുടർന്ന് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും , സ്കൂൾ PTA പ്രസിഡണ്ടുമായ ശ്രീ സി കെ സഹദേവൻ അവർകളുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം, പ്രശസ്ത ഗണിത അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ സഹദേവൻ മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. |