"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 361: | വരി 361: | ||
'''പ്രവൃത്തി പരിചയം''' | '''പ്രവൃത്തി പരിചയം''' | ||
2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്. | 2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.<gallery> | ||
പ്രമാണം:WE1 43034.png | |||
'''<big>വിദ്യാരംഗം</big>''' | പ്രമാണം:WE2 43034.png | ||
പ്രമാണം:WE3 43034.png | |||
പ്രമാണം:WE4 43034.png | |||
പ്രമാണം:WE5 43034.png | |||
പ്രമാണം:WE6 43034.png | |||
</gallery>'''<big>വിദ്യാരംഗം</big>''' | |||
പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു. | പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു. | ||