"ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15308 (സംവാദം | സംഭാവനകൾ)
No edit summary
15308 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:




ആയിരം കാന്താരി പൂത്തിറങ്ങി എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ    പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക  ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത്  കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്
 
'''ആയിരം കാന്താരി പൂത്തിറങ്ങി''' എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ    പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക  ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത്  കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്
 
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി'''എഡ്യുക്കേഷൻ സപ്പോർട്ട് സിസ്റ്റത്'''തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ '''മക്കൾക്കൊപ്പം''' എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നാല് RP മാരുടെ നേതൃത്വത്തിൽ നാല് മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.
 
ESS ന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന '''കൊട്ടും കുരവയും''' എന്ന പരിപാടി രക്ഷിതാക്കളിലും കുട്ടികളിലും ആഹ്ലാദവും ആവേശവും നിറച്ചു.
[[പ്രമാണം:15308 ESS.jpg.jpg|ലഘുചിത്രം]]
ക'''ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ''' എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു.
"https://schoolwiki.in/ജി_എൽ_പി_എസ്_അമ്പലവയൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്