"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:18571-Lasaguposter.jpg|ലഘുചിത്രം|'''ല സാ ഗു'''|പകരം=|ഇടത്ത്|537x537px]] | [[പ്രമാണം:18571-Lasaguposter.jpg|ലഘുചിത്രം|'''ല സാ ഗു'''|പകരം=|ഇടത്ത്|537x537px]] | ||
=='''<u>ലസാഗു</u>'''== | =='''<u>ലസാഗു</u>'''== | ||
'''കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ''' | |||
കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്. | കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്. | ||