"ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42085 social sceince club1.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
{{Lkframe/Pages}}[[പ്രമാണം:42085 social sceince club1.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club2.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club2.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club3.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club3.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]

20:55, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര
സാമൂഹ്യശാസ്ത്ര ക്ലബ്ബ്-പ്രവർത്തനം

2014 മുതൽ യു.പി സ്കൂളായിരുന്ന ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിനു ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സജീവമാണ്.2015,2016 വർഷങ്ങളിൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ വർക്കിംഗ് മോഡലിൽ എ ഗ്രേഡ് ലഭിക്കുകയും 2017-ൽ ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു.ഇതിനു പുറമേ പ്രാദേശിക ചരിത്ര രചനയിലും ഭൂപട നിർമ്മാണത്തിലും (അറ്റ്ലസ് മേക്കിംഗ്)സബ് ജില്ലാതല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.വാർഷിക പരീക്ഷകളിൽ അറുപത് ശതമാനത്തിലധികം കുട്ടികൾക്കും സാമൂഹ്യശാസ്ത്രത്തിന് എ പ്ലസ് ഗ്രേഡ് ലഭിക്കാറുണ്ട്.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.