ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== മലയാളം ക്ലബ് == | == മലയാളം ക്ലബ് == | ||
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.മലയാള | മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക വർഷം മുഴുവൻ ഓരോ ദിവസവും ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ എന്നിവരുടെ വായനസന്ദേശവും വായന വാരാചരണത്തെ സമ്പുഷ്ടമാക്കി. ക്ലാസ്സ് ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമായിരുന്നു. | ||
[[ജൂലൈ 5 ബഷീർ ദിനത്തിൽ]] | |||
ജൂലൈ 5 ബഷീർ ദിനത്തിൽ | |||
ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ലാസ്സ് ഗ്രൂപ്പുകളിൽ നടന്നു. | ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ലാസ്സ് ഗ്രൂപ്പുകളിൽ നടന്നു. | ||
വരി 65: | വരി 53: | ||
സ്റ്റിൽ മോഡൽ | സ്റ്റിൽ മോഡൽ | ||
[[പ്രമാണം:48482ganthamelaposter.jpeg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:48482ganthamelaposter.jpeg|വലത്ത്|ചട്ടരഹിതം|400x400px]] | ||
ഇല ശേഖരണം | ഇല ശേഖരണം | ||
വരി 91: | വരി 79: | ||
സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ 23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ 23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
[[പ്രമാണം:48482ഹരിതസേന.jpg|വലത്ത്|ചട്ടരഹിതം|347x347ബിന്ദു]] | |||
== ദേശീയ ഹരിതസേന == | == ദേശീയ ഹരിതസേന == | ||
വരി 96: | വരി 85: | ||
== ഹെൽത്ത് ക്ലബ്- 2021 == | == ഹെൽത്ത് ക്ലബ്- 2021 == | ||
[[പ്രമാണം:48482dryday.jpeg|വലത്ത്|ചട്ടരഹിതം|255x255ബിന്ദു]] | |||
കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു. | കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു. | ||