"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
==ഹാലോ ടി. വി (സ്കൂള് യൂട്യൂബ് ചാനല് )== | ==ഹാലോ ടി. വി (സ്കൂള് യൂട്യൂബ് ചാനല് )== | ||
[[പ്രമാണം:HALO TV LOGO വികി.png|വലത്ത്|ചട്ടരഹിതം|167x167ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:HALO_TV_LOGO_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BF.png]]പി. കെ. എം എച്ച്. എസ്. എസ്. ന്റെ ഔദ്യോഗിക ചാനല് ആണ് [https://www.youtube.com/channel/UCfmNocc67r9qfRc68KT_cjg/featured '''ഹാലോ ടി. വി'''.] കോവിഡ് പശ്ചാത്തലത്തില് സ്കൂൾ ഓഫ് ലൈന് വിദ്യാഭാസത്തിന് മുടക്കം വന്ന ലോക്ക് ഡൌണ് ഘട്ടത്തില് വിദ്യ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്നിറ്ത്തി ആരംഭം കുറിച്ച ചാനല് ആണ് ഇത്. ഇന്നും സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവാര്ത്തനത്തിന്റെ ഭാഗമായി ഈ ചാനല് നിലനില്ക്കുന്നു. ശ്രീ കെ മുരളീധരന് എം. പി ആണ് ചാനല് ഉദ്ഘാടനം നിർവ്വഹിച്ചത്. | [[പ്രമാണം:HALO TV LOGO വികി.png|വലത്ത്|ചട്ടരഹിതം|167x167ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:HALO_TV_LOGO_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%BF.png]]പി. കെ. എം എച്ച്. എസ്. എസ്. ന്റെ ഔദ്യോഗിക ചാനല് ആണ് [https://www.youtube.com/channel/UCfmNocc67r9qfRc68KT_cjg/featured '''ഹാലോ ടി. വി'''.] കോവിഡ് പശ്ചാത്തലത്തില് സ്കൂൾ ഓഫ് ലൈന് വിദ്യാഭാസത്തിന് മുടക്കം വന്ന ലോക്ക് ഡൌണ് ഘട്ടത്തില് വിദ്യ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്നിറ്ത്തി ആരംഭം കുറിച്ച ചാനല് ആണ് ഇത്. ഇന്നും സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവാര്ത്തനത്തിന്റെ ഭാഗമായി ഈ ചാനല് നിലനില്ക്കുന്നു. ശ്രീ കെ മുരളീധരന് എം. പി ആണ് ചാനല് ഉദ്ഘാടനം നിർവ്വഹിച്ചത്. | ||
== സ്കോളേഴ്സ് എഡ്ജ് == | |||
സ്കോളർഷിപ്പ് പരീക്ഷകൾക്ക് വിദ്യാർഥികള്ക്ക് പരിശീലനം നല്കുവാന് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കോലേഴ്സ് എഡ്ജ് യു. എസ്. എസ്. , എൻ എം. എം എസ് തുടങ്ങിയ പരീക്ഷകളുടെ സിലബസ്സ് മുൻ നിർത്തി പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ക്‌ളാസുകളാണ് ഇതിലൂടെ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ മറ്റ് മത്സര പരീക്ഷകളെയും അഭിമുഖീകരിക്കാൻ തയ്യാറാക്കുകയാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം 2021 സെപ്റ്റമ്പർ 5 '''അധ്യാപക ദിനത്തിലാണ് ഈ പദ്ധതി പ്രവർത്തനം ആരംഭിച്ചത്'''. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''നസീമ ചാമാലിയിൽ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. | |||