"തോരായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

wikidata
16329-HM (സംവാദം | സംഭാവനകൾ)
aamukham added
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
................................
അത്തോളി നഗരത്തിലെ തോരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് തോരായി എയ്ഡഡ്  ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ജില്ലയിലാണ്  1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

"https://schoolwiki.in/തോരായി_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്