"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022m
(NNN) |
(m) |
||
വരി 1: | വരി 1: | ||
''' | '''<big>GKToday</big>''' | ||
മത്സര പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും സ്കൂൾതലത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് നമ്മുടെ സ്കൂളിൽ ആരംഭിച്ച ക്ലബ്ബാണ് GKToday. പത്രങ്ങളിലേയും മാധ്യമങ്ങളിലേയും ആനുകാലികമായ അറിവിനോടൊപ്പം വിവിധ മേഖലയിലുള്ള അറിവുകളും കുട്ടികളിലേക്ക് പകരുന്നതിന് ജികെറ്റുഡേ പ്രയോജനപ്രദമാണ്. എല്ലാ അധ്യയന ദിവസങ്ങളിലും 10 ചോദ്യങ്ങളും അവയുടെഉത്തരങ്ങളും 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് ഗ്രൂപ്പുകൾക്കും നല്കുകയും . GKToday യുടെ ബുക്കിൽ എഴുതുകയും ക്ലാസ്സ് അധ്യാപകൻ പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസ്സിലും മാസാവസാനത്തിൽ പരീക്ഷ നടത്തി വിജയികള കണ്ടെത്തുന്നു. | |||
വർഷാവസാനം ക്ലാസ്സ് തലത്തിൽ മത്സരം നടത്തി വിജയികളായവരെ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും കാഷ് അവാർഡും നല്കു കയും ചെയ്യുന്നു. | |||
കഴിഞ്ഞ 12 വർഷമായി Gk Today club സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
''' | '''<big>Work Experience Club</big>''' | ||
''' | ''' ''' 01- 06- 2021 ഈ വർഷവും പ്രവേശനോത്സവം ഓൺലൈനായി തന്നെ വിവിധ കലാപരിപാടികളോടെ നടത്തി. | ||
ജൂൺ 5 : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ റവ. ഡോക്ടർ.സ്റ്റാൻലി പുൽപ്രയിൽ അച്ഛൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. അന്നേദിവസം കുട്ടികൾ അവരവരുടെ വീടുകളിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അയച്ചു തരികയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, ഗാർഡൻ സെൽഫി, പോസ്റ്റർ നിർമ്മാണം പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയും ചെയ്തു | |||
ജൂൺ 26: ലഹരി വിരുദ്ധ ദിനത്തിൽ Work എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന കളും മറ്റു മത്സരങ്ങളും സംഘടിപ്പിച്ചു. ഒരു പാവ നാടകത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി. | |||
ജൂലൈ 9 : നമ്മുടെ വിദ്യാലയത്തിന് ഒഫീഷ്യൽ യൂട്യൂബ് ചാനൽ പുനരാരംഭിച്ചു. നമ്മുടെ സ്കൂളിന്റെ യും കുട്ടികളുടെയും വിവിധ പ്രോഗ്രാമുകളുടെ വീഡിയോകൾ ഇടുകയും അത് കാണുവാൻ കുട്ടികളെയും അവരുടെ കൂട്ടുകാരെയും വീട്ടുകാരെയും കൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
ജൂലൈ 23 : വിദ്യാരംഗം കലാസാഹിത്യവേദിയുടെ യും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തി | |||
ഓഗസ്റ്റ് 6 : ഹിരോഷിമാ ദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. കൂടാതെ ഹിരോഷിമ ദിനത്തെ കുറിച്ചുള്ള ഒരു വീഡിയോയും അതിൽ പറഞ്ഞിരിക്കുന്ന സഡാക്കോ എന്ന പക്ഷിയെ ഉണ്ടാക്കുന്ന വിധവും വീഡിയോ സഹിതം കാണിച്ചുകൊടുത്തു. കുട്ടികൾ സഡാക്കോ പക്ഷി ഉണ്ടാക്കുന്നത് ഫോട്ടോയും വീഡിയോയും അയച്ചു തന്നു. | |||
ഓഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഗ് മേക്കിങ് ബാഡ്ജ് നിർമ്മാണം എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. | |||
ഓഗസ്റ്റ് 16: മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനം നേടുന്നതിനുവേണ്ടി ഈ കോവിഡ കാലഘട്ടത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികളോടെ 16 17 18 തീയതികളിലായി ഓൺലൈനായി കലോത്സവം നടത്തി. | |||
ഓഗസ്റ്റ് 20 : ഓണാഘോഷം ഓൺലൈനായി സജി മാത്യു സാർ ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. | |||
ഓഗസ്റ്റ് 22 : നാട്ടറിവ് ദിനത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള അപൂർവ്വ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ഒരു വീഡിയോയുംകുട്ടികൾക്ക് കാണിച്ചുകൊടുത്തു. | |||
സെപ്റ്റംബർ 5 : ടീച്ചേഴ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾക്ക് പൂക്കളും ഗ്രീറ്റിംഗ് കാർഡ് നിർമ്മിക്കുന്ന വീഡിയോ അയച്ചുകൊടുത്തു. അവർ അത് നിർമ്മിക്കുന്ന വീഡിയോയും ഫോട്ടോയും ടീച്ചേഴ്സിന് അയച്ചുകൊടുത്തു.അതുകൂടാതെ കരിമണ്ണൂർ ബിആർസി യുടെ കീഴിലുള്ള ടീച്ചേഴ്സ് അവതരിപ്പിച്ച വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് നൽകി. പാഠഭാഗത്തൊടനുബന്ധിച്ച് തുണികൊണ്ടുള്ള ചവിട്ടി, മൾട്ടിപർപ്പസ് ലോ ഷൻ, ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന വിധം,വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അവ ഉണ്ടാക്കുന്ന വിധം വീഡിയോ സഹിതം കുട്ടികൾക്ക് നൽകി. അതുകൂടാതെ കാസർഗോഡ് എസ്ഐ യുടെ കീഴിലുള്ള ഉണർവ് എന്ന ചാനലിലെ പ്രവർത്തിപരിചയ ക്ലാസ്സുകളും കുട്ടികൾക്ക് നൽകി. | |||
'''<big>The English Club</big>''' | |||
The English club of SJHSS KARIMANNOOR conducted various competitions in the academic year 2021-22. The inauguration of the club was held on 10 June 2021. | |||
We formed a separate WhatsApp group and 110 students included in it. Through this WhatsApp group we give special training and grammar classes every day. Jeffin Biju (IX D) and Evana Sara Sunil (IX C) were elected as the general leader and joint leader respectively. | |||
In connection with the World Day Against Child Labour (June 12), the English club conducted a speech competition and a poster making competition. In the month of July, the English club conducted a Quiz competition. It was a competition conducted in Google form especially for the H.S section. A recitation in English was conducted in the month of August and the winners were declared. (1<sup>st</sup> Angel Soby, X D, 2<sup>nd</sup> Maria Joy, IX D, 3<sup>rd</sup> Theres Mathew, VIII D.) | |||
In connection with School Kalolsavam, the English Club organized a speech competition and recitation for both H.S &U. P section. The English club is planning to conduct competitions like News reading, Storytelling, Essay writing, Vocabulary Enrichment activities etc, in this academic year itself. | |||
'''<big>Hindi Club</big>''' | |||
2021-22 അധ്യായന വർഷാരംഭത്തിൽ തന്നെ St. Joseph's HSS Karimannoorലെ ഹിന്ദി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ Headmaster Saji Sirൻറെ നേതൃത്വത്തിൽ മനോഹരമായി തുടക്കംകുറിച്ചു. ആദ്യപടി എന്നോണം എല്ലാ ക്ലാസ്സിൽ നിന്നും അവിടെ പഠിപ്പിക്കുന്ന ഹിന്ദി teachers ഹിന്ദി ക്ലബ്ബിലേക്ക് താല്പര്യമുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. അതുപോലെ തന്നെ ഓരോ ക്ലാസിൽ നിന്നും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഭാഗത്തുനിന്നും ഓരോ ഹിന്ദി ക്ലബ് ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി. ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഓരോ ആഴ്ചയും അഞ്ച് പുതിയ ഹിന്ദി വാക്കുകൾ വച്ച് പഠിക്കുവാനായി നൽകി പോരുന്നു. കുട്ടികളിൽ ഭാഷ അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദി ഭാഷ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ അവരെ പരിശീലിപ്പിക്കുന്നതിനും ഈ പ്രവർത്തനം സഹായകമായി. അതുപോലെ കൈയക്ഷരം നന്നാക്കുന്നതിനും മറ്റുമായി ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഹിന്ദി കോപ്പി എഴുതിക്കുവാൻ തീരുമാനിച്ചു. ജൂലൈ മാസം പതിനൊന്നാം തീയതി World Population Dayയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. UP കുട്ടികൾക്കായി പോസ്റ്റർ making മത്സരവും HS കുട്ടികൾക്കായി essay writing competitionനും നടത്തുകയും കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുക്കുകയും ചെയ്തു. സാഹിത്യത്തിൽ പ്രസിദ്ധനായ പ്രേംചന്ദിൻറെ ജന്മദിനമായ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ 'പ്രേംചന്ദിൻറെ ജീവചരിത്രവും അദ്ദേഹത്തിൻറെ കൃതികളും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംചന്ദ് ക്വിസ് നടത്തുകയുണ്ടായി. ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എല്ലാ മത്സരങ്ങളുടെയും ഫലപ്രഖ്യാപനവും നടത്തുകയുണ്ടായി. ഹിന്ദി ഭാഷയോടുള്ള കുട്ടികളുടെ താല്പര്യം കൂട്ടുവാൻ ഗൂഗിൾ മീറ്റുകളിൽ ഹിന്ദി കുട്ടികളെ വായിപ്പിക്കുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. St. Joseph's HSSലെ ഓൺലൈൻ കലോത്സവത്തിൽ ഹിന്ദി recitation, speech competitionനുകളിൽ കുട്ടികളുടെ പങ്കാളിത്തം ഹിന്ദി അധ്യാപകർ ഉറപ്പുവരുത്തി. BRC തലത്തിൽ magazine നിർമ്മിക്കുവാൻ ഹിന്ദി ഭാഷ രചനകൾ കുട്ടികളിൽ നിന്നും പ്രത്യേകം പ്രോത്സാഹനം നൽകി വാങ്ങിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 'ഹിന്ദി ദിവസ്' ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ Headmaster Saji Sirൻറെ അധ്യക്ഷതയിൽ മനോഹരമായി തന്നെ ആഘോഷിച്ചു. ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ St. Peter's college Kolencheryയിലെ ഹിന്ദി വിഭാഗം മേധാവി Dr. Meena K.K, retired ഹിന്ദി അധ്യാപകൻ ചന്ദ്രൻ സാറും പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഹിന്ദി ക്ലബ്ബിലെ കുട്ടികളെ എല്ലാവരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ മീറ്റിംഗിൽ കുട്ടികൾ ഹിന്ദിയിൽ തന്നെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നവംബർ 14 childrens day ദിനാചരണം ഹിന്ദി ക്ലബും നടത്തുവാൻ ഉദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ജനുവരി 26ന് Republic Dayയിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. St. Joseph's HSS കരിമണ്ണൂരിലെ Headmaster Saji Sirൻറെയും അദ്ധ്യാപകരുടെയും ഒരുകൂട്ടം ഉത്സുകരായ കുട്ടികളുടെയും പ്രവർത്തനങ്ങളിലൂടെ ഹിന്ദി ക്ലബ് മനോഹരമായി മുന്നോട്ടു പോകുന്നു. |