"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 162: | വരി 162: | ||
# കെ കെ തങ്കപ്പൻ | # കെ കെ തങ്കപ്പൻ | ||
# സി ജെ ലക്ഷ്മിക്കുട്ടി അമ്മ | # സി ജെ ലക്ഷ്മിക്കുട്ടി അമ്മ | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
13:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ | |
---|---|
വിലാസം | |
വടുതല നദ്‌വത്ത് നഗർ, ആലപ്പുഴ , നദ്‌വത്ത് നഗർ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0478 2878580 |
ഇമെയിൽ | 34343alappuzha@gmail.com |
വെബ്‍സൈറ്റ് | www.niupsvaduthala.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34343 (സമേതം) |
യുഡൈസ് കോഡ് | 32111000101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരൂക്കുറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 517 |
പെൺകുട്ടികൾ | 508 |
ആകെ വിദ്യാർത്ഥികൾ | 1025 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ ലീ മ സി. എം |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ അരൂകുറ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനയ |
അവസാനം തിരുത്തിയത് | |
30-01-2022 | 34343 |
ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ ഈ എയ്‌ഡഡ് വിദ്യാലയം.
ആമുഖം
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത് എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.
ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പഠന വിനോദ യാത്രകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വിരമിച്ച പ്രധാനാധ്യാപകർ
മുൻ പ്രധാന അദ്ധ്യാപകർ : കെ.സുധാകരൻ, കെ.സുകുമാരൻ നായർ, കെ.രമേശക്കൈമൾ, റ്റി.എം.മുഹമ്മദ് കുട്ടി, ജി.ചന്ദ്രമതിയമ്മ, സി.എസ്.മാമ്മു, പി.കെ.അബ്ദുൽ ഖാദർ, റ്റി.എ.അബ്ദുൽ ലത്തീഫ്, കെ.ഇന്ദുമതി
കൂടുതൽ അറിയാൻ താഴെ വികസിപ്പിക്കുക.
Sl.No | Name | Period | Photo |
---|---|---|---|
1 | കെ.സുധാകരൻ | ||
2 | കെ.സുകുമാരൻ നായർ | ||
3 | കെ.രമേശക്കൈമൾ | ||
4 | റ്റി.എം.മുഹമ്മദ് കുട്ടി | ||
5 | ജി.ചന്ദ്രമതിയമ്മ | ||
4 | സി.എസ്.മാമ്മു | ||
5 | പി.കെ.അബ്ദുൽ ഖാദർ | ||
6 | റ്റി.എ.അബ്ദുൽ ലത്തീഫ് | ||
7 | കെ ഇന്ദുമതി | ||
മുൻ അധ്യാപകർ
- യൂസഫ് അമാനി
- കെ ജി കെ നായർ
- സി കെ ബാബു
- കെ കെ തങ്കപ്പൻ
- സി ജെ ലക്ഷ്മിക്കുട്ടി അമ്മ
പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായവരെ കൂട്ടിച്ചേർക്കാം...
- എം കെ കബീർ, മറ്റത്തിവെളി (റിട്ട. എ ഡി എം ആലപ്പുഴ)
- ഡോ നിഷാദ് അബ്ദുൽ കരീം (പി എച്ച് ഡി)
കൂടുതൽ അറിയാൻ ചിത്ര ശാല കാണുക
നേട്ടങ്ങൾ
എല്ലാവർഷവും നടക്കുന്ന സ്കൂൾ കാലോത്സവങ്ങളിൽ തുറവൂർ ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്പലപ്പോഴും കരസ്ഥമാക്കാൻ കഴിഞ്ഞു. അറബിക്കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്നേടുന്നതിൽ ആധിപത്യം നിലനിർത്തിപോരുന്നു. ഹെഡ്മാസ്റ്റർ ആയിരിക്കെ റ്റി എ അബ്ദുൽ ലത്തീഫ് സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് വലിയ അംഗീകാരമായി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: അംഗീകാരങ്ങൾ
വഴികാട്ടി
- അരൂരിൽ നിന്ന് അരൂക്കുറ്റി വഴി ചേർത്തല പോകുന്ന ബസ് റൂട്ടിനോട് ചേർന്നാണ് വിദ്യാലയം.
- അരൂരിൽ നിന്ന് 5 കിലോ മീറ്റർ സഞ്ചരിച്ചാൽ വടുതല ജങ്ഷനിൽ എത്തും.
- വടുതല ജങ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ ചെന്നാൽ വിദ്യാലയത്തിൽ എത്താൻ കഴിയും.
{{#multimaps:9.858577° N, 76.324854° E |zoom=13}}
അവലംബം
ഗ്രാമ പഞ്ചായത്ത് ചരിത്ര രേഖകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 34343
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ