"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 156: വരി 156:
|2
|2
|സൗമ്യ
|സൗമ്യ
|
|വൈസ് ചെയർപേഴ്സൺ
|-
|-
|3
|3

14:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴിയൂർ ഈസ്റ്റ് യു പി എസ്
വിലാസം
അഴിയൂർ

അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309
,
അഴിയൂർ. പി.ഒ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2501920
ഇമെയിൽ16255hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16255 (സമേതം)
യുഡൈസ് കോഡ്32041300210
വിക്കിഡാറ്റQ64551849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ.
പി.ടി.എ. പ്രസിഡണ്ട്പ്രീജിത്ത്കുമാർ .കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ഷാജി
അവസാനം തിരുത്തിയത്
30-01-202216255-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ അറിയാം…...

ഭൗതികസൗകര്യങ്ങൾ

അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്.

കൂടുതൽ അറിയാം….......

പിടിഎ ഭാരവാഹികൾ

ക്രമ

നമ്പർ

പേര്
1 പ്രീജിത്ത് കുമാർ കെ ടി പ്രസിഡണ്ട്
2 ദിവ്യ വി വൈസ് പ്രസിഡണ്ട്
3 അനിൽകുമാർ .കെ
4 യമുന
5 അജയൻ കെ ടി കെ
6 പ്രദീപൻ
7 സൗമ്യ എൻ വി
8 ഷബ്ന
9 കെ മനോജ് പ്രധാനാധ്യാപകൻ
10 രാഖി പി വി അധ്യാപിക
11 റീന എ അധ്യാപിക
12 സുഹറ ടി അധ്യാപിക
13 മിഥുൻ വിപി അധ്യാപകൻ
14 ശ്രീനിഷ എസ് അധ്യാപിക
15 ഗിരീഷ് വിവി  അധ്യാപകൻ

എം പിടിഎ

ക്രമ

നമ്പർ

പേര്
1 ദീപ ഷാജി ചെയർപേഴ്സൺ
2 സൗമ്യ വൈസ് ചെയർപേഴ്സൺ
3 വിനിഷ
4 രജുല
5 ചന്ദ്രമതി
6 ശ്രീജ
7 റിജിഷ
8 ബിന്ദു പി പി പി അധ്യാപിക
9 ശ്രീമിന പി അധ്യാപിക
10 ഗീതാ ഡി അധ്യാപിക
11 നീതു സത്യൻ അധ്യാപിക
12 ജിഷ വി.സി അധ്യാപിക
13 മഞ്ജു പാർവ്വതി സി ആർ അധ്യാപിക
14 സോനാ കെ പി അധ്യാപിക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

അധ്യാപകന്റെ പേര് പ്രവർത്തന കാലം
1 ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
2 സി.എച്ച് നാണു മാസ്റ്റർ
3 മനോരമ ടീച്ചർ
4 കമലാക്ഷി ടീച്ചർ
5 മുകുന്ദൻ മാസ്റ്റർ
6 അംബുജം ടീച്ചർ
7 പി.എസ് രാധാലക്ഷ്മി ടീച്ചർ
8 പി.കെ വനജ ടീച്ചർ
9 ടി.സ്നേഹലത ടീച്ചർ
10 എ.വി സുമതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

അധ്യാപകന്റെ പേര് പ്രവർത്തന കാലം
1 ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
2 പി.സി.അനന്തൻ മാസ്റ്റർ
3 ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ
4 കെ.പി.കൃഷ്ണൻ മാസ്റ്റർ
5 സി.എച്ച്.കുമാരൻ മാസ്റ്റർ
6 കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ
7 ദമയന്തി ടീച്ചർ
8 സത്യഭാമ ടീച്ചർ
9 സത്യഭാമ ടീച്ചർ
10 സരോജിനി ടീച്ചർ
11 ലക്ഷമണൻ മാസ്റ്റർ
12 കമലാക്ഷി ടീച്ചർ
13 എം മുകുന്ദൻ മാസ്റ്റർ
14 കെ.ഗോപാലൻ മാസ്റ്റർ
15 എ.ശാരദ ടീച്ചർ
16 ടി.എം നാണു മാസ്റ്റർ
17 എംമമ്മു മാസ്റ്റർ
18 മാധവി ടീച്ചർ
19 അംബുജം ടീച്ചർ
20 പി.സരോജിനി ടീച്ചർ
21 പി.എസ് രാധാലക്ഷ്മി ടീച്ചർ
22 സിവി ഗോപിനാഥൻ മാസ്റ്റർ
23 സി.അബ്ദുൾ ഹമീദ് മാസ്റ്റർ
24 ടി.പി സജിതടീച്ചർ
25 പി സുധടീച്ചർ
26 ശിവദാസൻ മാസ്റ്റർ
27 അഹമ്മദ് കുട്ടി മാസ്റ്റർ
28 മനോരമ ടീച്ചർ
29 സി.എച്ച് നാണു മാസ്റ്റർ
30 നാരായണൻ മാസ്റ്റർ
31 സി.രാജൻ മാസ്റ്റർ
32 എ.വി സുമതി ടീച്ചർ
33 പി.കെ വനജ ടീച്ചർ
34 ടി.സ്നേഹലത ടീച്ചർ
35 എം ബേബി ര‍ഞ്ജനി ടീച്ചർ
36 പിസി കനകരാജൻ മാസ്റ്റർ
37 സുഷമ ടീച്ചർ
38 എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ
39 കെ.കെ മുരളീധരൻ മാസ്റ്റർ

അധ്യാപകർ

ക്രമ

നമ്പർ

അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 മനോജ്.കെ പ്രധാനാധ്യാപകൻ
2 അനിൽകുമാർ .എൻ.പി
3 ബിജു കെ
4 സുഹറ ടി അറബിക് ടീച്ചർ
5 രാഖി.പി. വി
6 റീന എ
7 മഞ്ജുുപാർവ്വതി. സി.ആർ സംസ്കൃതം ടീച്ചർ
8 ദീപാ രാജേന്ദ്രൻ
9 ശ്രീനിഷ .എസ്
10 ഗിരീഷ് വി.വി
11 മിഥുൻ വി.പി
12 ബിന്ദു. പി.പി
13 ജിഷ വി സി ഉർദു ടീച്ചർ
14 നിജീഷ്.പി
15 ബൈജു കാലികെട്ടിയ പറമ്പത്ത് ഹിന്ദി ടീച്ചർ
16 ഗീത. ഡി
17 ശ്രീമിന പി
18 സോന കെ.പി
19 നീതു സത്യൻ
20 പ്രിയങ്ക.പി
21 അനുശ്രീ.കെ.എം
22 സജേഷ് കുമാർ കെ

സ്റ്റാഫ് ഫോട്ടോ

2017-18 ലെ പ്രധാന നേട്ടങ്ങളിലൂടെ….

കൂടുതൽ അറിയാം.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
  2. സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
  3. അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
  4. പ്രശ്സത ആർട്ടിസ്റ്റായ സാജു
  5. കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
  • മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.69757,75.54981|zoom=18}}


"https://schoolwiki.in/index.php?title=അഴിയൂർ_ഈസ്റ്റ്_യു_പി_എസ്&oldid=1495450" എന്ന താളിൽനിന്ന് ശേഖരിച്ചത്