"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
===== സർഗ്ഗവേദി ===== | ===== സർഗ്ഗവേദി ===== | ||
കുട്ടികളുടെ കലാപ്രകടനങ്ങളുടെ അവതരണത്തിന് ഒരു വേദി എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഈ ക്ലബ്ബിന് ക്ലാസ്സ് തലത്തിൽ ഒരു കൺവീനറുണ്ട്. ആ കൺവീനറിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ക്ലാസ്സ് തലത്തിൽ സർഗ്ഗവേദി കൂടി കലാ പരിപാടികൾ അവതരിപ്പിക്കുന്നു. തുടർന്ന് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച മികച്ചവ സ്കൂൾ തലത്തിൽ അവതരിപ്പിക്കുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും, വേദികൾ നൽകാനും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു വരുന്നു. '''ടാലന്റ് പൂൾ''' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിവിധ മേഖലകളിലെ പ്രതിഭകളുമായി സംവദിക്കാനും അവസരം നൽകി വരുന്നു. ഇപ്പോൾ സർഗ്ഗവേദി അവതരണം ഓൺലൈനാണ് നടന്നു വരുന്നത്. | |||
===== ശുചിത്വ ക്ലബ്ബ് ===== | ===== ശുചിത്വ ക്ലബ്ബ് ===== | ||