"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
<div align="justify"> | <div align="justify"> | ||
വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എട്ടാം തലം മുതൽ തന്നെ പ്രത്യേക ക്ലാസുകൾ നടത്തി വരുന്നു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് മാഗസീനുകളും പ്രസിദ്ധീകരിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എട്ടാം തലം മുതൽ തന്നെ പ്രത്യേക ക്ലാസുകൾ നടത്തി വരുന്നു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് മാഗസീനുകളും പ്രസിദ്ധീകരിക്കുന്നു. | ||
== നല്ലപാഠം ക്ലബ്ബ് == | |||
<div align="justify"> | |||
മലയാള മനോരമ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. സമൂഹത്തിനും, പ്രകൃതിയ്ക്കും നന്മ വരുത്തുന്ന ഒത്തിരി പ്രവർത്തനനങ്ങൾ നല്ലപാഠം ക്ലബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. | |||
== സീഡ് ക്ലബ്ബ് == | |||
<div align="justify"> | |||
മാതൃഭൂമി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സീഡ് പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനനങ്ങൾ ആണ് പ്രധാനമായും നടത്തുന്നത്. | |||