"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു. | ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു. | ||
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. '''1904''' ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. '''കുമ്പിക്കാട് ചിന്നൻ ചാന്നാർ''' എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. '''കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ്''' എന്നിവർ അതിൽ പ്രധാനികളാണ്[[എൽ.പി.എസ്സ്. ചിതറ/ചരിത്രം|. കൂടുതൽ അറിയുവാൻ]] | കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. '''1904''' ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. '''കുമ്പിക്കാട് ചിന്നൻ ചാന്നാർ''' എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. '''കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ്''' എന്നിവർ അതിൽ പ്രധാനികളാണ്[[എൽ.പി.എസ്സ്. ചിതറ/ചരിത്രം|. കൂടുതൽ അറിയുവാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
12:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.
| ജി.എൽ.പി.എസ്. ചിതറ | |
|---|---|
ഗവ എൽ. പി. സ്കൂൾ, ചിതറ | |
| വിലാസം | |
കൊല്ലം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40201 (സമേതം) ((സമേതം) സമേതം) |
| യുഡൈസ് കോഡ് | 32130200203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബി. രാജു |
| പി.ടി.എ. പ്രസിഡണ്ട് | എം. ആർ നജീം |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 40201schoolwiki |
ചരിത്രം
ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു.
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. 1904 ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. കുമ്പിക്കാട് ചിന്നൻ ചാന്നാർ എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ് എന്നിവർ അതിൽ പ്രധാനികളാണ്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.815522060126975, 76.96661563918806|zoom=13}} പ്രോജക്ടുകൾ |തിരികെ വിദ്യാലയത്തിലേക്ക് (?)
|എന്റെ നാട് (?)
|നാടോടി വിജ്ഞാനകോശം (?)
|സ്കൂൾ പത്രം (?)
|അക്ഷരവൃക്ഷം (?)