"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 537: വരി 537:


==== ഗാന്ധിജയന്തി ====
==== ഗാന്ധിജയന്തി ====
        ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2  [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജയന്തി] ആയി  ആഘോഷിച്ചു വരികയാണല്ലോ. അദ്ദേഹത്തിന്റെ സേവനം മാർഗ്ഗത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. മൂന്നാം തീയതി മുതൽ പത്താം തീയതി വരെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തി. ദിവസവും ഗാന്ധിജിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ മെഗാക്വിസ് ചുമതലയുള്ള ടീച്ചേഴ്സ് ഇടുകയും ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി വന്നു ക്ലാസ്  ടീച്ചേഴ്സിനെ  ഏൽപ്പിക്കുകയും ചെയ്തു. ഗാന്ധി ജയന്തിയുമായി  ബന്ധപ്പെട്ട വിദ്യാരംഗം പ്രവർത്തനമായ സുഗതകുമാരിയുടെ കവിത വായന ക്ലാസ് തലത്തിൽ നടത്തി.
        ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2  [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജയന്തി] ആയി  ആഘോഷിച്ചു വരികയാണല്ലോ. അദ്ദേഹത്തിന്റെ സേവനം മാർഗ്ഗത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. മൂന്നാം തീയതി മുതൽ പത്താം തീയതി വരെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തി. ദിവസവും ഗാന്ധിജിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ മെഗാക്വിസ് ചുമതലയുള്ള ടീച്ചേഴ്സ് ഇടുകയും ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി വന്നു ക്ലാസ്  ടീച്ചേഴ്സിനെ  ഏൽപ്പിക്കുകയും ചെയ്തു. ഗാന്ധി ജയന്തിയുമായി  ബന്ധപ്പെട്ട വിദ്യാരംഗം പ്രവർത്തനമായ [https://ml.m.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF സുഗതകുമാരിയുടെ] കവിത വായന ക്ലാസ് തലത്തിൽ നടത്തി.


സേവനവാര അവസാന ദിവസം 10/10/ 19ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ചാർട്ട് ഒരു കുട്ടിക്ക് ഒന്ന് എന്ന രീതിയിൽ ശേഖരിച്ചു വരികയും ചാർട്ട് പ്രദർശനം നടത്തുകയും ചെയ്തു.
സേവനവാര അവസാന ദിവസം 10/10/ 19ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ചാർട്ട് ഒരു കുട്ടിക്ക് ഒന്ന് എന്ന രീതിയിൽ ശേഖരിച്ചു വരികയും ചാർട്ട് പ്രദർശനം നടത്തുകയും ചെയ്തു.
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്