"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
===== വിദ്യാരംഗം സാഹിത്യവേദി ===== | ===== വിദ്യാരംഗം സാഹിത്യവേദി ===== | ||
സാഹിത്യമേഖയിലെ രചനാപരവും ,വായനാ പരവുമായ വളർച്ച എന്നതാണ് ഈ ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്. വായനാ ദിനാചരണവുമായി ബന്ധപ്പട്ട് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി പുസ്കങ്ങൾ കുട്ടികൾക്ക് നൽകി വായനാ കുറിപ്പുകൾ തയാറാക്കി ക്ലാസ്സ് തലത്തിൽ അവതരിപ്പിച്ച് മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഒരു പ്രധാന പ്രവർത്തനം. കഥാരചന , കവിതാരചന മത്സരങ്ങളും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്നു. ഈ ക്ലബ്ബിൽ ഒരു ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ വീതം പ്രതിനിധി ആക്കിയിട്ടുണ്ട്. സാഹിത്യപഠന ക്യാമ്പുകളും സംഘടിപ്പിച്ച് വരുന്നു. ഇപ്പോൾ ഓരോ മേഖലയിലെ പ്രശസ്തരെ ഗസ്റ്റായി പങ്കെടുപ്പിച്ച് ഓൺ ലൈൻ ക്ലാസ്സുകൾ ഞായറാഴ്ചകളിൽ സംഘടിപ്പിച്ച് വരുന്നു. | |||
===== പരിസ്ഥിതി ക്ലബ്ബ് ===== | ===== പരിസ്ഥിതി ക്ലബ്ബ് ===== | ||