"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കോരുത്തോട് | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32063 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q1080794 | |||
|യുഡൈസ് കോഡ്=32100400916 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1966 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കോരുത്തോട് | |||
|പിൻ കോഡ്=686513 | |||
|സ്കൂൾ ഫോൺ=04828 281030 | |||
|സ്കൂൾ ഇമെയിൽ=kply32063@yahoo.co.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=82 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റോബിൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് ബാബു സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായാറാണി | |||
|സ്കൂൾ ചിത്രം=3263-school.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ | ||
11:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കടുപ്പിച്ച എഴുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ് | |
---|---|
വിലാസം | |
കോരുത്തോട് കോരുത്തോട് പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04828 281030 |
ഇമെയിൽ | kply32063@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32063 (സമേതം) |
യുഡൈസ് കോഡ് | 32100400916 |
വിക്കിഡാറ്റ | Q1080794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 148 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോബിൻ പി |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് ബാബു സി |
എം.പി.ടി.എ. പ്രസിഡണ്ട് | മായാറാണി |
അവസാനം തിരുത്തിയത് | |
30-01-2022 | 32063-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ
ചരിത്രം
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.
കോരുത്തോട് പഞ്ചായത്തിലെ കുഴിമാവിൽ 1951-54 കാലഘട്ട ത്തിൽ സർവശ്രീ. വാഴക്കാല കേശവൻ, താഴത്തുവീട്ടിൽ കേശവൻ നായർ, താഴത്തുവീട്ടിൽ നാരായണനാ ശാൻ, ഇടയാടിക്കുഴി ദാമോദരനാശാൻ എന്നിവരുടെ നേതൃത്വത്തിൽ കർഷക സംഘത്തിന്റെ ഓഫീസിൽ ആദ്യത്തെ ആശാൻ കളരി അഥവാ കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.
ഈ കുടിപ്പള്ളിക്കൂടം വളർന്ന് സർവശ്രീ. പി. സി. കൊച്ചുരാമൻ ശ്രീവിലാസം, അഴകൻ കറുത്തകുഞ്ഞ് കുറ്റിപ്പുറം, ശ്രീ. കുഞ്ഞിരാമൻ മൂഴിക്കൽ എന്നിവ രുടെ നേതൃത്വത്തിൽ ഇന്ന് നാം കാണുന്ന വിദ്യാല യത്തിന് തുടക്കമിട്ടു.
ശ്രീ. അഴകൻ കറുത്തകുഞ്ഞ് 80 സെന്റ് സ്ഥലം സകൂൾ പണിയാൻ സംഭാവന നൽകി. ഈ സ്ഥലത്ത് മൂഴിക്കൽ കുഞ്ഞി രാമൻ മുൻകൈയ്യെടുത്ത് നാട്ടുകാരുടെ സാന്നിധ്യ സഹായ സഹകരണത്തോടെ ഓലകൾ കൊണ്ട്
മേഞ്ഞ ഒരു വിദ്യാലയം പണിതുണ്ടാക്കി. 17-08-1955 ഓഗസ്റ്റ് മാസത്തിൽ പ്രഥമ അദ്ധ്യാപകനായ ശ്രീ. പി. സി. കൊച്ചുരാമൻ സാർ ശ്രീ മറ്റത്തിൽ ഗോപാ ലൻ മകൻ സി. ജി. സോമൻ എന്ന വിദ്യാർത്ഥിയുടെ പേര് എഴുതി 1-ാം ക്ലാസിന് തുടക്കമിട്ടു.
തുടർപഠനത്തിന് ആനക്കാട്ടിലൂടെ നടന്ന് മുരിക്കും വയൽ സ്കൂളിൽ പോകേണ്ടി വന്നിരുന്നു. അതിനാൽ അനവധി കുട്ടി കൾ 4-ാം ക്ലാസ് കൊണ്ട് പഠിപ്പ് നിർത്തി.സർവശ്രീ കേശവൻ വാഴക്കാല, കുഞ്ഞിരാമൻ മൂഴിക്കൽ, കറുത്തകുഞ്ഞ് കുറ്റിപ്പുറം, കോന്തി കൊച്ചു വീട്ടിൽ, പ്രഭാകരൻ കൊച്ചുവീട്ടിൽ, മാധവൻ കൈപ്പള്ളി, കുട്ടി കൊച്ചു തോട്ടം, ഗോപാലൻ ചിരുതപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയുടെ ശ്രമഫലമായി 1966 ജൂൺ 1 ന് യു. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.
പി. ടി. എ. പ്രസിഡന്റ് ആയിരുന്ന ശ്രീ. എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവശ്രീ കുഞ്ഞി ഇട്ടി ആനക്കല്ല്, പി. റ്റി. നാണു, പുരുഷോത്തമൻ മൂഴിക്കൽ, മാധവൻ കൈപ്പള്ളി, ചെല്ലപ്പൻ കൊടു ങ്ങായിൽ, രാമകൃഷ്ണൻ ആനക്കല്ല്, തൊമ്മി തുണ്ട് ത്തിൽ, കൊച്ചിരി ആനക്കല്ല്, ദേവദാസ് പാലത്തു ങ്കൽ എന്നിവരും അദ്ധ്യാപകരായ പി. പരമേശ്വരൻ, നടരാജൻ, പങ്കജാക്ഷൻ, ചെല്ലപ്പൻ തുടങ്ങിയവരും ചേർന്ന് ഗവൺമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ചു. 1980 ൽ യു. പി. സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തി. തുടർന്ന് മൂന്നേക്കർ സ്ഥലം എട്ടര ഏക്കർ ഭാഗത്ത് സ്കൂളിന് അനുവദിച്ചു. പി. റ്റി. എ യും നാട്ടുകാരും ചേർന്ന് അഞ്ച് മുറിയുള്ള കെട്ടിടം പണിതു. മുരിക്കും വയലിലുള്ള ജോസഫ് സാർ പ്രഥമ അദ്ധ്യാപനായി 1980 ജൂൺ ഒന്നിന് ഹൈസ്കൂൾ പഠനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റരനെറ്റ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവരത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.
സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജേഞം: 2017ജനുവരി 27 - സ്കൂൾ മുറ്റത്ത് അൻപതോളം ആളുകൾ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1980 -ജോൺ മാത്യു
- 1983-ജോസഫ് മാത്യു
- 1983-84-ലീല.റ്റി.കെ
- 1986-1987-കെ.പി.ചാക്കൊ
- 1989-1990-മാത്യു
- 1993-1994-മറിയക്കുട്ടി
- 1996-1997-ജോസഫ് മാത്യു
- 2005-മേരി അഗസ്റ്റിൻ
- 2006-ഓമന.പി.കെ
- 2007-പി.കെ.തങ്കപ്പൻ
- 2008-തോമസ് മാത്യു
- 2009-പ്രസന്നൻ കെ പി
- 2010-വിജയമ്മ വി കെ
- 2011-ഷാജിത എസ്
- 2012-ഉഷാകുമാരി കെ
- 2013-ജയരാജ് റ്റി
- 2014-16-സാലി തോമസ്
- 2017- സുജാത കെ
- 2018-ബാലകൃഷ്ണൻ എംസി
- 2019-ഉഷ കെ ടി
- 2019-രേഖ ആർ
- 2020-ബേബി സ്മിത
- 2021-റോബിൻ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.500493, 76.897473|zoom=13}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32063
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ