"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46406 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
46406 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
'''ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.'''

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .
'''0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''
 
'''3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.'''
 
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.'''
 
'''1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു'''
 
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്'''
 
'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്'''
 
"https://schoolwiki.in/വെളിയനാട്_എൽ_പി_ജി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്