"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THENGELILPS (സംവാദം | സംഭാവനകൾ)
No edit summary
THENGELILPS (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു  സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി.
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു  സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി.

== <big><u>ദിനാചരണങ്ങൾ</u></big> ==
== <big><u>ദിനാചരണങ്ങൾ 2020- 21</u></big> ==
<big><u>1.സ്വാതന്ത്ര്യ ദിനം</u></big>
<big><u>1.സ്വാതന്ത്ര്യ ദിനം</u></big>

വരി 37: വരി 37:
[[പ്രമാണം:Image90.png|ഇടത്ത്‌|ലഘുചിത്രം|120x120ബിന്ദു]]
[[പ്രമാണം:Image90.png|ഇടത്ത്‌|ലഘുചിത്രം|120x120ബിന്ദു]]
[[പ്രമാണം:Webp.net(8).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net(8).jpg]]
[[പ്രമാണം:Webp.net(8).jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Webp.net(8).jpg]]
== <big><u>ദിനാചരണങ്ങൾ 2021-22</u></big> ==
2021 -2022 അധ്യയനവർഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനുശേഷം  10.00മണിക്ക് ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു ചേച്ചി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അവരുടെ വീടുകൾ അനുകരിച്ചു എല്ലാകുട്ടികളും രാവിലെ തൊപ്പിയും കണ്ണടയും ധരിച്ച് പ്രവേശനോത്സവ ഗാനം പാടി വിവിധ പരിപാടികൾ അവതരിപ്പിച്ചു. മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് മുഖ്യാതിഥിയായിരുന്നു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്