"ക‍ൂട‍ുതൽ വായിക്ക‍ുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിശദീകരണം)
വരി 1: വരി 1:
  പരിമിതമായ സ്ഥല സമയപരിധികളിൽ നിൽക്കുമ്പോഴും നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുവാനും അതിലൂടെ പഠിതാവിൻ്റെ സർവ്വതോന്മുഖമായ വികാസം സാധ്യമാക്കുന്നതിനുവേണ്ടി ബഹു .സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയക്കപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ ആരംഭിച്ച നവീന പഠന പരിശീലന പദ്ധതിയാണ് 'അക്കാഡമിക്ക എക്സലൻഷ്യ'.
  1951 ൽ ജ‍ൂനിയർ ബേസിക് സ്‍ക‍ൂളായി ആരംഭിക്ക‍ുകയ‍ും 1967 ൽ ഗവൺമെന്റ് സ‍ു പി സ്‍ക‍ൂൾ ആയി ഉയർത്ത‍ുകയ‍ും ചെയ‍്ത‍ു. 1990-1991 വർഷത്തിൽ ഈ  വിദ്യാലയത്തിന്റെ പേര് തദ്ദേശവാസിയ‍ും സ്വാതന്ത്ര്യസമരസേനാനിയ‍ും പ്രമ‍ുഖ രാഷ്ട്രീയ പ്രവർത്തകന‍ും പൊറത്തിശ്ശേരി  പഞ്ചായത്ത് പ്രഥമ പ്രസി‍ഡണ്ട‍ും മ‍ുൻമന്ത്രിയ‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്ററ‍ുടെ പേരിൽ പ‍ുനർനാമകരണം ചെയ്യ‍ുകയ‍ുമാണ‍ുണ്ടായത്.
 
മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള പ്രമുഖ കോളേജുകളായ പാലാ സെൻ്റ് തോമസ് കോളേജ് ,അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിലും സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിലും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുന്നു. ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി ,മലയാളം എന്നീ വിഷയങ്ങൾക്കും വ്യക്തിത്വവികാസം, സ്റ്റഡി ടെക്നിക്ക് ,ഗോൾ സെറ്റിംഗ് ,പരീക്ഷ പേടി മാറ്റൽ, കരിയർ ആപ്റ്റിറ്റ്യൂട്, മത്സര പരീക്ഷ തുടങ്ങിയ കാര്യങ്ങൾക്കും തീവ്രപരിശീലനം നൽകുന്നു.

15:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  1951 ൽ ജ‍ൂനിയർ ബേസിക് സ്‍ക‍ൂളായി ആരംഭിക്ക‍ുകയ‍ും 1967 ൽ ഗവൺമെന്റ് സ‍ു പി സ്‍ക‍ൂൾ ആയി ഉയർത്ത‍ുകയ‍ും ചെയ‍്ത‍ു. 1990-1991 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ പേര് തദ്ദേശവാസിയ‍ും സ്വാതന്ത്ര്യസമരസേനാനിയ‍ും പ്രമ‍ുഖ രാഷ്ട്രീയ പ്രവർത്തകന‍ും പൊറത്തിശ്ശേരി പഞ്ചായത്ത് പ്രഥമ പ്രസി‍ഡണ്ട‍ും മ‍ുൻമന്ത്രിയ‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്ററ‍ുടെ പേരിൽ പ‍ുനർനാമകരണം ചെയ്യ‍ുകയ‍ുമാണ‍ുണ്ടായത്.

"https://schoolwiki.in/index.php?title=ക‍ൂട‍ുതൽ_വായിക്ക‍ുക&oldid=1527852" എന്ന താളിൽനിന്ന് ശേഖരിച്ചത്