"ഗവ. എച്ച് എസ് പനങ്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 95: വരി 95:


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
പനങ്കണ്ടി സ്കൂളിന്റെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തുടങ്ങുന്നു.  ദി
പനങ്കണ്ടി സ്കൂളിന്റെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തുടങ്ങുന്നു.  ദിനചാരണങ്ങളുമായി ബന്ധപ്പെട്ട് ലൈവ് ക്വിസ് മത്സരങ്ങൾ, യൂട്യൂബ് ലൈവ് വീഡിയോകൾ, കുട്ടികൾ തയ്യാറാക്കിയ class വീഡിയോകൾ,സ്കിറ്റുകൾ, വിവിധ സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷപോഷണവുമായി ബന്ധപ്പെടുത്തി രചന മത്സരങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, സാഹിത്യ പരിചയം, പുസ്തകപരിചയം ഇവ നടത്തി. കുട്ടിയും കുടുംബവുമായി ചേർന്ന് ഫാമിലി സ്കിറ്റുകൾ, സംഘ ഗാന മത്സരങ്ങൾ നടന്നു.കവിത, കഥ അവതരണങ്ങൾ നടന്നു വരുന്നു.


== സാരഥികൾ      ==
== സാരഥികൾ      ==
"https://schoolwiki.in/ഗവ._എച്ച്_എസ്_പനങ്കണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്