"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==== <u><big>ഗൃഹസന്ദർശനം</big></u> ==== | |||
കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി. | |||
====== <u><big>സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.</big></u> ====== | |||
അതിഥി തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ പ്രിന്റർ ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ സ്ക്രീൻ പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യാന വർഷം ലഭിച്ചു. | |||
===== <u><big>പഠനോപകരണ വിതരണം</big></u> ===== | |||
JCI തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ശ്രീ ജിനു ചങ്ങാലിപ്പള്ളത്ത് കുറ്റൂർ പ്രസിഡണ്ടായ ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിനുവേണ്ടി HM ഒരു TV കൈപ്പറ്റുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥി നവനീത്, നാലാംക്ലാസ് വിദ്യാർത്ഥിനി നന്ദന, പ്രീപ്രൈമറി വിദ്യാർത്ഥി ചന്തു ഇവ അടങ്ങിയ കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ടാബ് നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിൻ ടിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു. | |||
====== <u><big>എൽ എസ് എസ് പരിശീലനം 2021</big></u> ====== | |||
ഇന്ന് നടന്ന ക്ലാസ് പിടിഎ (നാലാം ക്ലാസ് )യിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നടപ്പാക്കാൻ തീരുമാനിച്ചു അതിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രവർത്തന ക്രമീകരണം നടത്താൻ തീരുമാനിച്ചു. | |||
====== <u><big>സ്കൂൾവിക്കി</big></u> ====== | |||
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി. | |||
== <big><u>ദിനാചരണങ്ങൾ</u></big> == | == <big><u>ദിനാചരണങ്ങൾ</u></big> == |
11:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗൃഹസന്ദർശനം
കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി.
സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.
അതിഥി തൊഴിലാളികളുടെ മക്കൾ പഠനത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രൊജക്ടർ,സ്ക്രീൻ പ്രിന്റർ ലാപ്ടോപ് ഇവ ആവശ്യമായിരുന്നു. തിരുവല്ല പുഷ്പമേള 2019 വെജിറ്റബിൾ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത് (സ്കൂളുകൾക്കുള്ള ) മൂന്നാം സ്ഥാനം നേടിയ ഈ വിദ്യാലയത്തിന് തങ്ങളുടെ ആവശ്യാനുസരണം ഒരു പ്രൊജക്ടർ സ്ക്രീൻ പ്രിന്റർ ഇവ ട്രോഫി യോടൊപ്പം സമ്മാനമായി ലഭിച്ചു. ഈ സ്നേഹസമ്മാനം സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ക്ലാസ് കാണിച്ചു കൊടുക്കാനും കൊറോണ വൈറസിനെ പറ്റി ബോധവൽക്കരണം നടത്താനും സഹായിച്ചു. കുട്ടികളുടെ കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി പ്രൈമറി വിഭാഗത്തിന് പ്രൊജക്ടർ ലാപ്ടോപ്പ് ഇവ നൽകിയിരുന്നില്ല. എന്നാൽ സ്കൂളുകൾ ഹൈടെക് ആക്കുന്നതന്റെ ഭാഗമായി പിന്നീട് രണ്ടാമതൊരു പ്രൊജക്ടറും ഈ അദ്ധ്യാന വർഷം ലഭിച്ചു.
പഠനോപകരണ വിതരണം
JCI തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ശ്രീ ജിനു ചങ്ങാലിപ്പള്ളത്ത് കുറ്റൂർ പ്രസിഡണ്ടായ ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിനുവേണ്ടി HM ഒരു TV കൈപ്പറ്റുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥി നവനീത്, നാലാംക്ലാസ് വിദ്യാർത്ഥിനി നന്ദന, പ്രീപ്രൈമറി വിദ്യാർത്ഥി ചന്തു ഇവ അടങ്ങിയ കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ടാബ് നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റിൻ ടിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.
എൽ എസ് എസ് പരിശീലനം 2021
ഇന്ന് നടന്ന ക്ലാസ് പിടിഎ (നാലാം ക്ലാസ് )യിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നടപ്പാക്കാൻ തീരുമാനിച്ചു അതിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രവർത്തന ക്രമീകരണം നടത്താൻ തീരുമാനിച്ചു.
സ്കൂൾവിക്കി
2021 ലെ ഏറ്റവും മികച്ച പ്രവർത്തനമായിരുന്നു സ്കൂളിനൊരു സ്കൂൾ വിക്കി. 1934ലെ ലോഗ് ബുക്ക് മുതൽ ഉൾപ്പെടുത്തി തിരുവല്ല സബ് ജില്ലയുടെ സ്കൂൾ വിക്കി ഉദ്ഘാടന ഗൂഗിൾ മീറ്റിൽ ഈ വിദ്യാലയം പ്രശംസ പിടിച്ചു പറ്റി.
ദിനാചരണങ്ങൾ
1.സ്വാതന്ത്ര്യ ദിനം
കോവിഡ് 19 പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.
2.ഓണം
പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
3.അധ്യാപക ദിനം
അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ് നടത്തി കുട്ടികളും രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.