"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48210 (സംവാദം | സംഭാവനകൾ)
48210 (സംവാദം | സംഭാവനകൾ)
48210 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1488599 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 75: വരി 75:
*[[ജി.എൽ.പി.എസ്. കാവനൂർ//|എസ് ആർ ജി സി.പി.ടി.എ  ക്ലബ് പ്രവർത്തനങ്ങൾ  ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ\ദിനാചരണങ്ങൾ     പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ     കലാ കായിക പ്രവൃത്തിപരിചയം     അസംബ്ലി     യു ട്യൂബ്  ചാനൽ     പഠന യാത്ര]]

== '''/''' ==
== '''[[ജി.എൽ.പി.എസ്. കാവനൂർ/|സൃഷ്ട്ടികൾ]]''' ==
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]മാഞ്ഞു പോകുന്ന കാഴ്ചകൾ        കുന്ന് :-  ആദ്യം, നിങ്ങളെന്റെ തലയറുത്തു  അപ്പോൾ കാണാനായത്‌  ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ  ഒരു മൺകുടവും കുറെ അസ്ഥിപഞ്ജരങ്ങളും  ആരോടും പറയാതെ, ആരാരുമറിയാതെ  കുഴിച്ചുമൂടി ആ സംസ്കാരബാക്കിപത്ര ത്തെ.....  പിന്നീട്, ഉടലാകെ വെടിപ്പാക്കി,അങ്ങനെ എന്റെ കണ്ണിൽ കിനിഞ്ഞ നീര്രവയെ നിങ്ങൾ മണ്ണിട്ടു മൂടി  അവിടെ കമ്പികൾ കോർത്തു അസ്ഥികൾ ഉണ്ടാക്കി.... കോൺക്രീറ്റ് നിറച്ചു രൂപങ്ങൾ ചേർത്തുവച്ചു പുതിയ ചായങ്ങൾ ചാർത്തി ഒരു പേരുമിട്ടു റിസോർട്ടുകൾ  പുഴ :         അന്ന്, തെളിമയുള്ള ആകാശത്തെ കാണാനാകുമായിരുന്നു  ഒരു ജനതയുടെ ദാഹം ശമിപ്പിക്കുവാനും      ഇന്ന്, കണ്ണീർച്ചാലുകൾ ഒലിച്ചിറങ്ങിയപോലെ  വരണ്ട ചില തുടിപ്പുകൾ മാത്രം  അതിൽത്തന്നെ ഉറഞ്ഞുകിടക്കുന്നു പ്ലാസ്റ്റിക് പൂക്കളും പക്ഷികളും പിന്നെ മീനുകളും  കാക്കകൾ കൊത്തിവലിക്കുന്നു ചീർത്ത ശരീരങ്ങൾ  എന്തോ നാറ്റം.... ചുറ്റും പൊങ്ങുന്നു,എന്തോ കലക്കിയതാണത്രേ

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജി.എൽ.പി.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്