"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ff |
(ചെ.) fgg |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Our vhsc students.jpg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:Our vhsc students.jpg|ഇടത്ത്|ലഘുചിത്രം]] | ||
<big>തൊഴിൽ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്. ഒരു വർഷത്തെ തൊഴിൽ പരിശീലനവും പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് . പി ജി എം എച്ച് എസ് എസ് പുല്ലാമല സ്കൂളിലെ വി എച്ച് എസ് </big> | |||
<big>വിഭാഗത്തിൽ ഒരു പുതിയ കോഴ്സ് ആരംഭിച്ചിട്ടുണ്ട് ഈ കോഴ്സിൻ്റെ പേര് ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് എന്നാണ് ഈ കോഴ്സിൽ പഠിക്കേണ്ട പ്രധാന വിഷയങ്ങൾ ഇംഗ്ലീഷ് ആൻഡ് ഡെവലപ്മെൻറ് വിഷയങ്ങൾ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയാണ് ഈ കോഴ്സിന് തൊഴിൽസാധ്യതകൾ ഒരുപാടുണ്ട് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറ്</big> | |||
<big>ഓട്ടോ ഡ്രൈവർ യൂണിറ്റ് ഹെൽപ്പർ പ്ലാസ്റ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട് .ഈ കോഴ്സ് കഴിഞ്ഞാൽ വിദ്യാർഥികൾക്ക്</big> | |||
<big>ഉപരിപഠന സാധ്യത യും ഒരുപാടുള്ള ഒരു കോഴ്സ് ആണിത് ബിവോക് ബിഎസ് സി ഫാഷൻ ടെക്നോളജി ,ഡിപ്ലോമ ഇൻ അഗ്രികൾച്ചർ പാരാമെഡിക്കൽ കോഴ്സ് ഇതുകൂടാതെ എം ബി ബി എസ് ബി എച്ച് എംഎസ് കരസ്ഥമാക്കാൻ ഈ കോഴ്സ് വഴി സാധ്യമാകും</big> | |||