"ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11439wikii (സംവാദം | സംഭാവനകൾ) (intro) |
11439wikii (സംവാദം | സംഭാവനകൾ) (history) |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
കാസർഗോഡ് പ്രദേശം | കാസർഗോഡ് നഗര പ്രദേശത്തെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ സമുദായം ചുമതലപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകരിൽ പ്രഥമഗണനീയനായിരുന്നു ഖാൻ ബഹദൂർ മുഹമ്മദ് ഷംനാട് . നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ള എല്ലാ കമ്മറ്റികളിലും എന്നും നിറ സാനിധ്യമായിരുന്ന മുഹമ്മദ് ഷംനാടിന് കാലം "കമറ്റി മമ്മദ്ച്ച" എന്ന ഓമന പേര് ചാർത്തി. അദ്ദേഹം ആദ്യ മനേജറായി. | ||
1925 ൽ കാസർഗോഡ് പ്രദേശം തെക്കൻ കർണാടക ജില്ലയുടെ ഭാഗമായിരുന്നപ്പോൾ തൻവീറുൽ ഇസ്ലാം എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലങ്ങളിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആദ്യ കാല പ്രധാനധ്യാപകരായിരുന്ന കണ്ടക്കോരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയ വിദ്യാഭ്യാസ സ്നേഹികളുടെ ശിക്ഷണത്തിൽ സ്കൂളിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് കാസർഗോഡ് പ്രദേശത്ത് പടർന്ന് പന്തലിച്ച ആദ്യ ഹൈസ്കൂളായി ഉയർന്നു | |||
ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു. | |||
==ഭൗതികസൗകര്യങ്ങൾ== . | ==ഭൗതികസൗകര്യങ്ങൾ== . | ||
8ക്ലാസ് മുറികൾ | 8ക്ലാസ് മുറികൾ |
11:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി.എൈ.എ.എൽ.പി.എസ്.പള്ളം | |
---|---|
വിലാസം | |
കാസറഗോഡ് കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | tialpspallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11439 (സമേതം) |
യുഡൈസ് കോഡ് | 32010300307 |
വിക്കിഡാറ്റ | Q64399048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ വി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലിം പാദാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉംറാന |
അവസാനം തിരുത്തിയത് | |
30-01-2022 | 11439wikii |
ആമുഖം
സപ്ത ഭാഷാ സംഗമഭൂമിയായ കാസർഗോഡ് നഗരത്തിന്റെ തൊട്ടു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആണ് തൻ വീറുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ . ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ ഇപ്പോൾ 140 കുട്ടികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസും ഉണ്ട് . പ്രീ പ്രൈമറി ഉൾപ്പെടെ 9 അധ്യാപകർ സ്കൂളിൽ ഉണ്ട് . 1925 ൽ ദക്ഷിണ കനറാ ജില്ലയുടെ ഭാഗമായി തുടങ്ങിയതാണ് പള്ളം ടി ഐ എ എൽ പി സ്കൂൾ
ചരിത്രം
കാസർഗോഡ് നഗര പ്രദേശത്തെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ സമുദായം ചുമതലപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകരിൽ പ്രഥമഗണനീയനായിരുന്നു ഖാൻ ബഹദൂർ മുഹമ്മദ് ഷംനാട് . നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ള എല്ലാ കമ്മറ്റികളിലും എന്നും നിറ സാനിധ്യമായിരുന്ന മുഹമ്മദ് ഷംനാടിന് കാലം "കമറ്റി മമ്മദ്ച്ച" എന്ന ഓമന പേര് ചാർത്തി. അദ്ദേഹം ആദ്യ മനേജറായി. 1925 ൽ കാസർഗോഡ് പ്രദേശം തെക്കൻ കർണാടക ജില്ലയുടെ ഭാഗമായിരുന്നപ്പോൾ തൻവീറുൽ ഇസ്ലാം എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലങ്ങളിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആദ്യ കാല പ്രധാനധ്യാപകരായിരുന്ന കണ്ടക്കോരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയ വിദ്യാഭ്യാസ സ്നേഹികളുടെ ശിക്ഷണത്തിൽ സ്കൂളിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് കാസർഗോഡ് പ്രദേശത്ത് പടർന്ന് പന്തലിച്ച ആദ്യ ഹൈസ്കൂളായി ഉയർന്നു ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു.
==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപ്രവർത്തനങ്ങൾ
. കായിക പ്രവർത്തനങ്ങൾ
. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോഷങ്ങൾ
മാനേജ്‌മെന്റ്
പള്ളം ഹൈദ്രോസ് കമ്മിറ്റി
മുൻസാരഥികൾ
അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ
പ്രശസ്തരായ പൂർവവിദ്യാർത്ഥിക
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന� {{#multimaps:12.498838614634746, 74.98367582368154|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11439
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ