"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 174: വരി 174:
</gallery>'''<big>ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സെന്റ് മേരീസ്.....</big>'''
</gallery>'''<big>ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സെന്റ് മേരീസ്.....</big>'''


ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ  ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുക്കുന്നുണ്ട്.<gallery>
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ  ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.<gallery>
പ്രമാണം:CSWS1 43034.jpg
പ്രമാണം:CSWS1 43034.jpg
</gallery>'''<big>എസ്.എ.സി.എസ്.എ (സെന്റ്  അശീതി സിവിൽ സർവീസ് അക്കാദമി)</big>'''
</gallery>'''<big>എസ്.എ.സി.എസ്.എ (സെന്റ്  അശീതി സിവിൽ സർവീസ് അക്കാദമി)</big>'''