"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 332: വരി 332:
*ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews
*ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews
https://goo.gl/EwgcAo
https://goo.gl/EwgcAo
*മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി.
   
ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ  നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു.
*ഞെക്കാട് സ്കൂളിന് വീണ്ടും അംഗീകാരം -
നല്ലപാഠം പ്രവർത്തനങ്ങൾക്ക് പുരസ്കാരം
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ഞെക്കാട് സ്കൂളിലെ നല്ല പാഠം ക്ലബിന് ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള എ ഗ്രേഡ് ലഭിച്ചു.
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അധ്യാപക സംഗമത്തിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ ഷാജഹാൻ ഐ എ എസ് ന്റെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്കൂളിനെ ആദരിച്ചു. സ്കൂളിലെ നല്ലപാഠം കോർഡിനേറ്റർ ആർ രാജേഷ് പുരസ്കാരം ഏറ്റുവാങ്ങി.
<gallery>
<gallery>
</gallery>
</gallery>
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488115" എന്ന താളിൽനിന്ന് ശേഖരിച്ചത്