"ഗവ എൽ പി എസ് താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ  മണിമല ആറിൻ തീരത്തു താഴത്തുവടകര  എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ  മണിമല ആറിൻ തീരത്തു താഴത്തുവടകര  എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ.
.1897 ൽ  രാജ ഭരണ  കാലത്ത്‌  തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി  നുകരനായി മുളകൊണ്ടുള്ള ഷെഡിൽ  വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച  കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .
.1897 ൽ  രാജ ഭരണ  കാലത്ത്‌  തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി  നുകരനായി മുളകൊണ്ടുള്ള ഷെഡിൽ  വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച  കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 80 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4  അധ്യാപകരും 3  അനധ്യാപകരും  സ്‌ക്കൂളിന്റെ  പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . സബ് ജില്ലാ  ജില്ലാ മത്സരങ്ങളിൽ  അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .
ഇന്ന്  പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 61 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4  അധ്യാപകരും 3  അനധ്യാപകരും  സ്‌ക്കൂളിന്റെ  പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . എല്ലാവർക്കും സബ് ജില്ലാ  ജില്ലാ മത്സരങ്ങളിൽ  അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ സ്കൂൾ കെട്ടിടം .


പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെ സ്മാർട്ട് ക്ലാസ് റൂം .
* ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ സ്കൂൾ കെട്ടിടം .


പുതിയ ഫര്ണിച്ചറുകൾ .
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെ സ്മാർട്ട് ക്ലാസ് റൂം .


ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .
* പുതിയ ഫ‍ർണിച്ചറുകൾ .
 
* ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488838" എന്ന താളിൽനിന്ന് ശേഖരിച്ചത്