"സാൻതോം എച്ച്.എസ്. കണമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:32025 Hitech.jpg|ലഘുചിത്രം|507x507ബിന്ദു]]
[[പ്രമാണം:32025 Hitech.jpg|ലഘുചിത്രം|507x507ബിന്ദു]]
[[പ്രമാണം:32025 school bus.png|ലഘുചിത്രം|സ്കൂൾബസ്|604x604ബിന്ദു]]<gallery>
[[പ്രമാണം:32025 school bus.png|ലഘുചിത്രം|സ്കൂൾബസ്|604x604ബിന്ദു|പകരം=|ഇടത്ത്‌]]<gallery>
പ്രമാണം:32025 hitech.jpg
പ്രമാണം:32025 hitech.jpg
പ്രമാണം:32025 satyameva jayate.jpg
പ്രമാണം:32025 satyameva jayate.jpg

09:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾബസ്

മൂന്ന് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ടു മുതൽ പത്തുവരെ 10 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. 9 ക്ലാസ് മുറികളിലും LCD Projector ഉൾപ്പെടെയുള്ള ഹൈടെക് പഠനസൗകര്യങ്ങളൊരുക്കിയിരിക്കുന്നു. 13 laptop കമ്പ്യൂട്ടറുകൾ, DSLR Camera, ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. ക്ലാസ് റൂമുകൾ നെറ്റ്‍വർക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലൈബ്രറിപുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു. സയൻസ് - കംപ്യൂട്ടർ ലാബുകൾ ഉണ്ട്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. 3 സ്കൂൾ ബസുകൾ സർവീസ് നടത്തിവരുന്നു.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ