"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 277: | വരി 277: | ||
</gallery>'''ഗാന്ധി ദർശൻ ക്ലബ്ബ്''' | </gallery>'''ഗാന്ധി ദർശൻ ക്ലബ്ബ്''' | ||
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. | 2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.<gallery> | ||
പ്രമാണം:GJ1 43034.png | |||
'''സംഗീത ക്ലബ്ബ്''' | പ്രമാണം:GJ2 43034.png | ||
പ്രമാണം:GJ3 43034.png | |||
പ്രമാണം:GJ4 43034.png | |||
പ്രമാണം:GJ5 43034.png | |||
പ്രമാണം:GJ6 43034.png | |||
</gallery>'''സംഗീത ക്ലബ്ബ്''' | |||
കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.<gallery> | കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.<gallery> | ||