"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 511: | വരി 511: | ||
==== മുളദിനം ==== | ==== മുളദിനം ==== | ||
സെപ്റ്റംബർ 18 [https://keralaonlinenews.com/2021/09/18/wayanad-aanamula-world-record.html ലോക മുള ദിനം] ആയി ആചരിക്കുന്നു. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണം ആണ് മുളദിനം. മറ്റു വൃക്ഷങ്ങളെ ക്കാൾ 30 ശതമാനം അധികം ഓക്സിജൻ ഉൽപാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണ് ഇവ. ലോകത്തിലെ 111 കുടുംബത്തിൽ ആയി 1550 ഓളം ജാതി മുളകൾ ഉണ്ട്. | സെപ്റ്റംബർ 18 [https://keralaonlinenews.com/2021/09/18/wayanad-aanamula-world-record.html ലോക മുള ദിനം] ആയി ആചരിക്കുന്നു. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണം ആണ് മുളദിനം. മറ്റു വൃക്ഷങ്ങളെ ക്കാൾ 30 ശതമാനം അധികം [https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%9C%E0%B5%BB ഓക്സിജൻ] ഉൽപാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണ് ഇവ. ലോകത്തിലെ 111 കുടുംബത്തിൽ ആയി 1550 ഓളം ജാതി മുളകൾ ഉണ്ട്. | ||
[[പ്രമാണം:18431 2019 -20 academic year 18.jpg|നടുവിൽ|ലഘുചിത്രം|മുളയിലെ വൈവിധ്യം പ്രദർശനം]] | [[പ്രമാണം:18431 2019 -20 academic year 18.jpg|നടുവിൽ|ലഘുചിത്രം|മുളയിലെ വൈവിധ്യം പ്രദർശനം]] | ||