"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 99: | വരി 99: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[കുട്ടിവാർത്ത]] | |||
* [[സർഗ സന്ധ്യ]] | |||
* [[പാട്ട് പെട്ടി]] | |||
* [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] | |||
* [[സ്കൗട്ട് & ഗൈഡ്സ്സ്]] | |||
* [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]] | |||
* [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
09:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല , ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0478 2813398 |
ഇമെയിൽ | 34024alappuzha@gmail.com |
വെബ്‍സൈറ്റ് | gghsscherthala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34024 (സമേതം) |
എച്ച് എസ് എസ് കോഡ് | 04022 |
യുഡൈസ് കോഡ് | 32110400910 |
വിക്കിഡാറ്റ | Q87477547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേർത്തല മുൻസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1588 |
ആകെ വിദ്യാർത്ഥികൾ | 1588 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 344 |
ആകെ വിദ്യാർത്ഥികൾ | 344 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൽപ്പന ചന്ദ്രൻ
|
പ്രധാന അദ്ധ്യാപകൻ | എ എസ്സ് ബാബു
|
പി.ടി.എ. പ്രസിഡണ്ട് | അനുപ് വേണു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു ജോഷി |
അവസാനം തിരുത്തിയത് | |
30-01-2022 | 34024alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ഹൈടെക് ക്ലാസ് മുറികൾ
- സയൻസ് ലാബ്
- ഗണിത ലാബ്
- കൗൺസിലിംഗ് മുറി
- ഐ ടി ലാബ്
- ലൈബ്രറി
- കോപ്പറേറ്റീവ് സേറ്റാർ
- ജപ്പാൻ കുടിവെള്ള പദ്ധതി
- ഉച്ചഭക്ഷണ അടുക്കള
- ഓഡിറ്റോറിയം
- സിസിടിവി
- പബ്ലിക് അനൗൺസ്മെൻറ് സംവിധാനം
- പാർക്കിംഗ് സൗകര്യം
- വോളിബോൾ കോർട്ട്
- R O Plant
- സ്ത്രീസൗഹൃദ ടോയ്ലറ്റ് കുൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടിവാർത്ത
- സർഗ സന്ധ്യ
- പാട്ട് പെട്ടി
- തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി
- സ്കൗട്ട് & ഗൈഡ്സ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1980 -1985 | പത്മനാഭ പൈ |
1985-1988 | കെ ജി തങ്കമ്മ |
1988-1990 | ശങ്കരൻകുട്ടി |
1990-1991 | സരോജിനി |
1991- 1993 | സേവ്യർ |
1993-1997 | ജീ.സരോമ |
1997-2005 | ബീ.ലളിതകുുമാരീ |
2006-2008 | കെ.കെ ഗോപിനാഥൻ നായർ |
2008 -2008 | പീ.ഗിരിജദേവി |
2008-2008 | എം.ശൃാമള |
2008-2009 | കെ.എസ് ജയകുുമാർ |
2009-2011 | ഉദയകുമാരി |
2011-2014 | ഗീതാകുമാരി |
2014-2014 | സുഭാഷ് |
2014-2014 | ഫിലിപ്പോസ് |
2015-2017 | പീറ്റർ കെ.വി |
2017- 2017 | എ ഉണ്ണി |
2017-2019 | സി എ തോമസ് |
2019-2020 | റ്റി എൻ സുജയ |
2020- ..... | എ എസ്സ് ബാബു |
റിസൾട്ട് അവലോകനം
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | A+ |
---|---|---|---|---|
1993 | 38 | |||
1994 | 39 | |||
1995 | 38 | |||
1996 | 40 | |||
1997 | 70 | |||
1998 | 83 | |||
1999 | 80 | |||
2000 | 90 | |||
2001 | 96 | |||
2002 | 99 | |||
2003 | 100 | |||
2004 | 99 | |||
2005 | 71 | |||
2006 | 78 | |||
2007 | 93 | 9 | ||
2008 | 98 | 7 | ||
2009 | 95 | 11 | ||
2017 | 314 | 312 | 98.4 | 20 |
2018 | 265 | 265 | 100 | 22 |
2019 | 284 | 284 | 100 | 32 |
2020 | 351 | 349 | 99.4 | 56 |
2021 | 272 | 272 | 100 | 103 |
പൂർവ്വ അദ്ധ്യാപകർ
- ശാന്തകുമാരി ,സരോജിനിയമ്മ
- ലീലാമണി - സംഗീത അധ്യാപിക , ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
- രാധാദേവി - എൻ. സി .സി , എലിസബത്ത് - ഗൈഡ്സ്
- ശാന്തകുമാരി -ഡിസ്കസ് ത്രോ , ഷോട്ട് പുട്ട് , കബഡി എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
- പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
- എം. ഡി. രാധാകൃഷ്ണൻ , കുഞ്ഞമ്മ , സരോജിനിയമ്മ പി. എൻ. ജനാർദ്ദനനാചാരി
- ജോസഫ് ആന്റണി സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
- മികച്ച ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരായിരുന്ന ശോശാമ്മ ടീച്ചറും ബിന്ദുമോൾ ടീച്ചറും സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.
പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീദേവി ഷമീല മോൾ ഗീത പ്രീത മിനി സുജിത -തിരുവാതിരയിൽ മികച്ച പ്രകടനം
- ബിന്ദു വികെ സന്ധ്യ, രമാദേവി -സംഘ നൃത്ത ടീമിന്റെ നെടുംതൂണുകൾ ആയിരുന്നു.
- രാജശ്രീ പി മേനോൻ - സംഗീത അധ്യാപികയാണ്.
- ഛായ പി എസ്സ് , ബിന്ദു
- ഉണ്ണിമായ, ശരണ്യ കെ.ബി -നാടകരംഗം
- അഭിഭാഷക - ആര്യ സദാശിവൻ
- ആതിര, ഹരിപ്രിയ ,കുമാരി മായ -നൃത്തം
- ആതിര പ്രതാപ് - മാപ്പിളപാട്ട് ,സാരംഗ ചന്ദ്രൻ -ലളിതസംഗീതം വീണ. ആർ.ഉണ്ണി -കന്നട പദ്യം ചൊല്ലൽ -സംസ്ഥാനതലം വരെ മികച്ച വിജയം കൊയ്തു.
- ശാസ്ത്രരംഗത്ത് അഖില രാമചന്ദ്രൻ, നീതു.എസ്. ബിജു, രാജലക്ഷ്മി.റ്റി. എസ്, അർച്ചന സുഗുണൻ, ബിനില
- neethu s biju iit reserch
സ്കൂളുമായി ബന്ധപെട്ടവ
സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398
വഴികാട്ടി
- ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
- KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
- പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം
{{#multimaps:9.686306438485257, 76.3443237234672|zoom=20}}
- ↑ Cherthala Muncipal Library - Cherthala History